ഈ 3 പച്ചക്കറികൾ ഇങ്ങനെ കഴിച്ചാല്‍ 100 വര്‍ഷങ്ങള്‍ക്ക് കാല്‍സിയം കുറവ് വരില്ല😍🔥 വേദനകളും ഇനിയില്ല🔥🔥

ഈ 3 പച്ചക്കറികൾ ഇങ്ങനെ കഴിച്ചാല്‍ 100 വര്‍ഷങ്ങള്‍ക്ക് കാല്‍സിയം കുറവ് വരില്ല😍🔥 വേദനകളും ഇനിയില്ല🔥🔥 ഒരു ആരോഗ്യപരമായ ജീവിതത്തിന് പോഷകം വളരെ അത്യാവശ്യ ഘടകമാണ്. വളരെ ചെറുപ്രായത്തില്‍ തന്നെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സമ്പൂര്‍ണ്ണ ആഹാരം വളരെ അത്യാവശ്യമാണ്. ബ്രസിക്കേസിയേ എന്ന കാബേജ് കുടുംബത്തിൽപ്പെട്ട സസ്യമാണ് ബ്രോക്കൊളി. പച്ചനിറത്തിൽ ഇടതൂർന്നു സ‌മൃദ്ധമായി ചെറുമരങ്ങളെന്നു തോന്നുംവിധമുള്ള പൂത്തല ഇവയുടെ പ്രത്യേകതയാണ്. ഇതേ സസ്യകുടുംബത്തിൽപ്പെട്ട കോളീഫ്ലവറുമായി ബ്രോക്കൊളിക്ക് സാമ്യമുണ്ട്.

ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ് ചുരക്ക. നാട്ടിൻപുറങ്ങളിലെ തൊടികളിൽ ധാരാളമായി കണ്ടുവരുന്ന ഒരു പച്ചക്കറി വിളയാണ് ചുരക്ക. ഇതിനെ ചുരങ്ങ, ചെരവക്കായ എന്നൊക്കെ പ്രാദേശികമായി വിളിയ്ക്കുന്നു. പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും കുംഭച്ചുരക്കയുമാണ് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടു വരുന്നത്. ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശമാണ്. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിരിക്കുന്നു കൂടാതെ ഊർജവും, കൊഴുപ്പും ചുരക്കയിൽ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്.

പയർ വർഗ്ഗത്തിൽപ്പെട്ട ഒരു സസ്യമാണ് പട്ടാണിപ്പയർ അഥവാ ഗ്രീൻപീസ്. ഭക്ഷ്യയോഗ്യമായതിനാൽ തന്നെ ഇത് വൻതോതിൽ കൃഷി ചെയ്യുന്നുമുണ്ട്. ബിരിയാണി, ഫ്രൈഡ്റൈസ് തുടങ്ങിയ വിഭവങ്ങളിൽ ഉപയോഗിക്കാറുണ്ട്. പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഈ ചെടിക്കുള്ളത്. സമുദ്രനിരപ്പിൽ നിന്നും ഒരു കിലോമീറ്ററോളം ഉയരമുള്ള തണുത്ത കാലാവസ്ഥയാണ് പട്ടാണിപ്പയറിന്റെ വളർച്ചയ്ക്ക് അനുയോജ്യം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malayali Friends ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post