ചിലപ്പോൾ നിങ്ങളുടെ ഗ്യാസ് അടുപ്പ് ശെരിയായി കത്താത്തതിന്റെ കാരണം ഇവയാകാം, എളുപ്പത്തിൽ പരിഹരിക്കാം…!!

0

ചിലപ്പോൾ നിങ്ങളുടെ ഗ്യാസ് അടുപ്പ് ശെരിയായി കത്താത്തതിന്റെ കാരണം ഇവയാകാം, എളുപ്പത്തിൽ പരിഹരിക്കാം…!! ഇന്ന് എല്ലാ വീടുകളിലും ഗ്യാസ് അടുപ്പ് ഉള്ളവരാണ്. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നവരുടെ ഏറ്റവും വലിയ പ്രെശ്നം ആണ് തുടർച്ചയായ ഉപയോഗത്തിലൂടെ വൃത്തികേടാക്കുന്ന ബർണർ. ഭക്ഷണങ്ങൾ തിളച്ചു പോകുന്നതും മറ്റും കാരണം ബർണർ വളരെ അധികം വൃത്തിഹീനമായി മാറുന്നു. തന്മൂലം പിന്നീട് ഗ്യാസ് അടുപ്പ് കത്തിക്കുമ്പോൾ ശരിയായി കത്തുകയില്ല.

ബർണർ ഹെഡിലെ അഴുക് നിങ്ങളുടെ ഗ്യാസ് സ്റ്റോവിലെ ദുർബലമായ ജ്വാലക് കാരണമാകാം. ഇത് കാലക്രമേണ സംഭവികാവുന്ന ഒന്നാണ്. ബർണർഹെഡ് വൃത്തിയാക്കാൻ ടൂത് ബ്രഷ് ഉപയോഗിച്ച് ഉരക്കുക. അല്ലെങ്കിൽ ചെറിയ കട്ടിയുള്ള വയർ ഉപയോഗിക്കുക.

പൂർണമായും വൃത്തി യായിലെങ്കിൽ ചെറു ചൂടുള്ള സോപ്പ് വെള്ളത്തിൽ ഇടുക.മേൽ പറഞ്ഞവയിലൊന്നും പരിഹാരം കണ്ടില്ലെങ്കിൽ പ്രശ്നം നിങ്ങളുടെ ഗ്യാസ് വാൾവിനാകാം. ഇത് ഒരു പ്രഫഷണലിനെ കൊണ്ട് പരിഹാരം കാണുന്നതാകും നല്ലത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pachila Hacks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…