കറ പിടിച്ച ബക്കറ്റുകൾ ഇനി പുതുപുത്തൻ പോലെ തിളങ്ങും…!!

0

കറ പിടിച്ച ബക്കറ്റുകൾ ഇനി പുതുപുത്തൻ പോലെ തിളങ്ങും…!! എത്ര തന്നെ തേച്ചു കഴുകിയിട്ടും ബക്കറ്റുകൾ വൃത്തിയാകുന്നില്ലേ…? എന്നാൽ ഇനി വിഷമിക്കേണ്ട. പഴയതും കറ പിടിച്ചും ചളിപിടിച്ചും ഉപയോഗസൂന്യമായ ബക്കറ്റുകൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം.

തുടർച്ചയായ ഉപയോഗം കാരണം ബക്കറ്റുകൾ വൃത്തിഹീനമായി കാണപ്പെടാറുണ്ട്. എന്നാൽ എത്ര തന്നെ തേച്ചുരച്ചു കഴുകിയാലും ഇവ വൃത്തിയായി കാണപ്പെടാൻ ബുദ്ധിമുട്ടാണ്. സാദാരണ എല്ലാ വീടുകളിലും കണ്ടുവരുന്ന ഒരു പ്രതിഭാസം ആണിത്.

പ്രേതേകിച് കുളിക്കാൻ ഉപയോഗിക്കുന്ന ബക്കറ്റുകൾ കപ്പുകൾ. മെഴുക്കും മറ്റുമായി ഒരു തരം വഴുവഴുപ്പും ഒക്കെ അനുഭവപ്പെടാറുണ്ട്. ഇവയെ എങ്ങനെ എളുപ്പത്തിൽ വൃത്തിയാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ…? അതിനുള്ള ഒരു ട്രിക്ക് ആ ഈ വിഡിയോയിൽ പറയുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Graha Shobha vlogs ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…