ബ്രെഡ്‌ കഴിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍…

ബ്രെഡ് കഴിക്കുന്നത് പലരുടെയും പുതിയ കാല ശീലത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ബ്രഡില്‍ വൈറ്റ് ബ്രഡ്, ബ്രൈണ്‍ ബ്രഡ്, മള്‍ട്ടിഗ്രെയ്ന്‍ ബ്രഡ്, പാവ് ബ്രഡ്, പിസ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ബ്രഡ് എന്നിവയിൽ 84 ശതമാനത്തോളം പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയൊഡേറ്റും അപകടകരമായ അളവില്‍ അടങ്ങിയിട്ടുള്ളതായാണ് കണ്ടെത്തല്‍. വലിയതോതില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുള്ള രാസപദാര്‍ത്ഥങ്ങളാണിവ.

ബ്രഡ് നന്നായി വെന്ത് പൊങ്ങാനും ഒരേ ആകൃതിയിലായി വരാനുമാണ് ഈ രണ്ടു രാസപദാര്‍ത്ഥങ്ങളും ലോകത്താകമാനം ഉപയോഗിച്ചു കൊണ്ടിരുന്നത്. ബ്രഡ് വാങ്ങിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഇതാണ്. ധാന്യം നിറഞ്ഞതായിരിക്കണം ബ്രഡ്. വിറ്റാമിനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമായത് നോക്കി വാങ്ങിക്കണം.

ബ്രെഡ്‌ കഴിക്കുമ്പോള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പല അപകടങ്ങളും നമ്മൾ ക്ഷണിച്ചു വരുത്തുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുവാനായി വീഡിയോ കണ്ടു നോക്കാം

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.