മുണ്ടു പോക്കലിന് ശേഷം മാരാർ ബോഡി ഷോ.!! കപട മുഖം അഴിയുന്നു വൃത്തികെട്ട ഗെയിം ഇനി കളി മാറും; ബിബി വീട്ടിൽ വമ്പൻ ട്വിസ്റ്റ് ചതി പുറത്ത് കൊണ്ട് വന്നു റെനീഷ.!! | Bigg Boss Season 5 Today Episode 31 May 2023

Bigg Boss Season 5 Today Episode 31 May 2023 : ലോകമെമ്പാടും കാണികൾ ഉള്ള ഒരു ഷോയാണ് ബിഗ്ബോസ്സ്. ഇന്ത്യയിൽ തന്നെ പല ഭാക്ഷകളിൽ ഈ ഷോ നടത്തി വരുന്നു. ഹിന്ദിയിൽ കൂറെ എപിസോഡുകളാണ് കഴിഞ്ഞിരിക്കുന്നത്. സിനിമ ഇൻഡസ്ട്രികളിലെ താരരാജാക്കമാരാണ് അവതാരകന്മാരായി ഷോയിൽ എത്തുന്നത്. ഹിന്ദിയിൽ സൽമാൻ ഖാൻ ആണെങ്കിൽ മലയാളത്തിൽ മലയാളികളുടെ സ്വന്തം പ്രിയ താരം മോഹൻലാലാണ് അവതാരകനായി എത്തുന്നത്.

വളരെ മികച്ച രീതിയിലാണ് മലയാളത്തിൽ ബിഗ്ബോസ്സ് മുന്നോട്ട് പോകുന്നത്. ബിഗ്ബോസ്സിൽ ആര് വിജയിയാവുമെന്ന കാര്യത്തിൽ ഇതുവരെ ആർക്കും പറയാൻ കഴിഞ്ഞിട്ടില്ല. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചോണ്ടിരിക്കുന്നത്. അതുപോലെ ഓരോ മത്സരാർഥികൾക്കും ഒരു കൂട്ടം ആരാധകരുമാണ് പുറത്തുള്ളത് എന്നതാണ് സത്യം. പല മത്സരാർഥികളും പല തന്ത്രങ്ങളാണ് വീടിനുള്ളിൽ പ്രകടമാക്കുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ബോഡി ഷോയെ കുറിച്ച് ഉള്ളതായ വാക്ക് തർക്കങ്ങളാണ്. ബിഗ്ബോസ്സ് കാണികളും, ആരാധകരും വീഡിയോ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. ബിഗ്ബോസ്സ് വീട്ടിലെ പ്രധാന മത്സരാർഥിയായ അഖിൽ മാരാർ തുണി പൊക്കി കാണിച്ചു എന്ന് പറഞ്ഞാണ് വാക്ക് തർക്കം ഉണ്ടാവുന്നത്. ബോഡി ഷോ വേണ്ടെന്നാണ് പല മത്സരാർഥികളും ഉണയിച്ച കാര്യം.

എന്നാൽ തുണിയുടെ ഉള്ളിൽ വേറെ വസ്ത്രങ്ങളും അഖിൽ ധരിച്ചിരുന്നു. എന്തായാലും ഈ വീഡിയോയുടെ ചെറിയ ഒരു ഭാഗം സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. പ്രേഷകർക്ക് ഇപ്പോഴും പ്രവചിക്കാൻ കഴിഞ്ഞിട്ടില്ല ആര് വിജയം കൈവരിക്കും എന്നത്. നല്ലൊരു മത്സര പോരാട്ടമാണ് മിനിസ്‌ക്രീനിൽ എല്ലാ ദിവസവും രാത്രിയിൽ കാണാൻ കഴിയുന്നത്. സാഗർ സൂര്യയായിരുന്നു ഏറ്റവും ഒടുവിൽ ബിഗ്ബോസ്സ് വീട്ടിൽ നിന്നും പുറത്തായത്. മികച്ച ഒരു മത്സരാർഥിയായിരുന്നു സാഗർ സൂര്യ. വളരെ മികച്ച അഭിപ്രായങ്ങളാണ് ഓരോ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രേഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

4.7/5 - (7 votes)