കോവലിന്റെ ഔഷധ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും…!!

ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ വടക്കൻ കേരളത്തിൽ കോവ എന്നും അറിയപ്പെടുന്നു. കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌. ഏത് കാലാവസ്ഥയിലും പ്രകൃതിയോട് ഇണങ്ങി നിക്കുന്ന ഒന്നാണ് കോവൽ. ശല്യങ്ങൾ ഒന്നും ഇല്ലാതെ സ്വയം വളർന്നുവരുന്നവയാണിവ. പ്രേത്യേക പരിചരണങ്ങൾ ഒന്നും കൂടാതെ തന്നെ ഇവ വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും ചെയ്യുന്നു. മഴക്കാലത്താണ് കൂടുതൽ വിളവ് തരുന്നത്.

കോവക്കയുടെ ഇലയും കായയും ഉപയോഗിക്കാവുന്നതാണ്. കോവക്ക ദിവസവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനും ഹൃദയം തലച്ചോർ വൃക്ക എന്നിവയുടെ ശരിയായ പ്രവർത്തനത്തിനും ഉത്തമമാണ്. മാത്രവുമല്ല ശരീര മാലിന്യങ്ങൾ നീക്കി ശരീരത്തെ സംരക്ഷിക്കാനുള്ള കഴിവ് ഒന്ന് വേറെതന്നെയാണ്.

ഏറെ പോഷകങ്ങൾ നിറഞ്ഞതും, ശരീരത്തിന് കുളിർമ നൽകുന്നതുമായ കോവക്ക ഏറെ ആരോഗ്യതയകവുമാണ്. ഈ കോവക്ക പച്ചക്ക് കഴിക്കുന്നതും നല്ലതാണ്. പ്രേമേഹ രോഗികൾക്ക് ശമനത്തിന് ഏറ്റവും കൂടുതൽ ഉപയോഗപ്രദമായ ഒന്നാണ് കോവക്ക. പ്രേമേഹ രോഗികൾക്ക് പ്രകൃതി അനുഗ്രഹിച്ചു നൽകിയ ഒരു ഇൻസുലിൻ ആണ് കോവക്ക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി MALAYALAM TASTY WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post