കല്ല്യാണ വീട്ടിലെ കുറുകിയ ചാറോടു കൂടിയ കിടിലൻ ബീഫ് കറി ഇങ്ങനെ ഉണ്ടാക്കൂ!! എളുപ്പത്തിൽ കല്ല്യാണ ബീഫ് കറി… | Beef Curry Recipe Malayalam

Beef Curry Recipe Malayalam : കല്ല്യാണ വീട്ടിലെ ബീഫ് കറി മിസ് ചെയ്യുന്നുണ്ടോ.? എളുപ്പത്തിൽ കല്ല്യാണ വീട്ടിലെ ബീഫ് കറി നമ്മുടെ അടുക്കളയിലും തയ്യാറാക്കാം.. കുറുകിയ ചാറോടു കൂടിയ നാടൻ ബീഫ് കറി ഉണ്ടാക്കിയാലോ.? റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • BEEF -1 KG
  • onion -3
  • garlic -15
  • ginger -3” piece
  • green chilli -3
  • tomato -2
  • coriander seeds -3 tbsp
  • fennel seeds -3 tsp
  • cumin seeds -1 tsp
  • cinnamon -1” piece
  • cardamom -2
  • cloves -2
  • chilli pdr -1&1/2 tbsp
  • turmeric pdr -1/2 tsp
  • salt
  • curry leaves
  • coconut oil-3 tbsp
  • water -1&1/2 cup

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Kannur kitchen