മുഖത്തെ എല്ലാ സൗന്ദര്യ പ്രശ്‌നങ്ങൾക്കും ഇതാ ശാശ്വത പരിഹാരം😍🔥

മുഖത്തെ എല്ലാ സൗന്ദര്യ പ്രശ്‌നങ്ങൾക്കും ഇതാ ശാശ്വത പരിഹാരം😍🔥 മുച്ചുണ്ട്, താടിയെല്ലിന്റെ ശസ്ത്രക്രിയ, മൂക്കിന്റെ സർജറി, ഹെയർ ലോസ് ട്രീറ്റ്മെന്റ്, മുഖത്തെ പാടുകൾ മാറ്റുക എന്നിങ്ങനെയുള്ള വിഷയങ്ങളാണ് എവിടെ പറയാൻ പോകുന്നത്. മുച്ചുണ്ട് എന്നത് ജന്മനാ ഉണ്ടാകുന്ന ഒരു വൈകല്യമാണ്. അത് നമ്മുക്ക് ഫേഷ്യൽ പ്ലാസ്റ്റിക് സർജറിയിലൂടെ പൂർണമായും മാറ്റാവുന്നതാണ്. മൂന്ന് മാസത്തിൽ ഈ സർജറി ചെയ്യാവുന്നത് .

മൂക്കിന്റെഅ സർജറിയെ റൈനോപ്ലാസ്റ്റി എന്ന് പറയും. ചിലവരുടെ മൂക്കിന് നീളം കൂടുതലോ, ചിലവർക്ക് വീതി കൂടുതലോ, മൂക്ക് വളഞ്ഞിട്ടോ, ശ്വാസം എടുക്കാൻ ബുദ്ധിമുട്ടോ എല്ലാമായി കാണാറുണ്ട്. ഈ സാഹചര്യത്തിലാണ് മൂക്കിന്റെ സർജറി ചെയ്യുന്നത്. മൂക്കിന്റെ പ്ലാസ്റ്റിക് സർജറിയെയാണ് റൈനോപ്ലാസ്റ്റി എന്ന് പറയുന്നത്.

ചിരിക്കുമ്പോൾ മോണ കൂടുതൽ വെളിയിലേക്ക് വന്നവർക്കും, മുകളിത്തത്തിനെ അപേക്ഷിച്ച് താഴത്തെ താടിയെല്ല് കൂടുതൽ വളർന്നവർക്കുമാണ് താടിയെല്ലിന്റെ ശസ്ത്രക്രിയ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ മുഖത്തിനെ ബാലൻസ്ഡ് ആയി മാറ്റിയെടുക്കാവുന്നതാണ്. താടിയെല്ലിന്റെ ശസ്ത്രക്രിയ ചെയ്യുന്ന മറ്റൊരു വിഭാഗം എന്ന് പറയുന്നത് താടിയെല്ല് വളരെ അധികം പുറകോട്ട് പോയവർക്കാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Arogyam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…