മരുമകന് കോടികൾ വിലയുള്ള വിവാഹ സമ്മാനം; നടൻ ബൈജു എഴുപുന്നയുടെ മകൾക്ക് ആഡംബര വിവാഹം, താരപുത്രിയെ അനുഗ്രഹിക്കാൻ ഓടിയെത്തി സുരേഷ് ഗോപി.!! | Baiju Ezhupunna Daughter Wedding Highlights

മരുമകന് കോടികൾ വിലയുള്ള വിവാഹ സമ്മാനം; നടൻ ബൈജു എഴുപുന്നയുടെ മകൾക്ക് ആഡംബര വിവാഹം, താരപുത്രിയെ അനുഗ്രഹിക്കാൻ ഓടിയെത്തി സുരേഷ് ഗോപി.!! | Baiju Ezhupunna Daughter Wedding Highlights

Baiju Ezhupunna Daughter Wedding Highlights : മലയാള സിനിമാ മേഖലയിൽ സജീവമായ താരമാണ് ബൈജു ഏഴുപുന്ന. വില്ലൻ വേഷങ്ങളും സ്വഭാവവേഷങ്ങളും ചെയ്തു ശ്രദ്ധേയമായ താരം സിനിമ സംവിധാനത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. അടുത്തിടെ താരത്തിന്റെ മകൾ അനീറ്റയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. സ്റ്റെഫാൻ ആണ് അനീറ്റയുടെ വരൻ. നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്ത വിവാഹ ചടങ്ങി വീഡിയോസും ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

എന്നാൽ ഇപ്പോൾ താരത്തിന്റെതായി കൂടുതൽ നേടിക്കൊണ്ടിരിക്കുന്നത് തന്റെ മകളുടെ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ ആണ്. ബൈജു എഴുപുന്ന തന്റെ മകൾക്ക് നൽകിയ വിവാഹ സമ്മാനമാണ് ഇപ്പോൾ ചർച്ച ആയിരിക്കുന്നത്. പുത്തൻ ബി എം ഡബ്ലിയു കാർ ആണ് സമ്മാനം നൽകിയത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയത്. അനീറ്റയുടെ ഭാഗ്യമാണ് അപ്പൻ ബൈജു എഴുപുന്ന എന്നാണ് ആരാധകർ പറയുന്നത്.

ഏതൊരു അപ്പനും തന്റെ മകളെ അടിപൊളി വിവാഹം ചെയ്തു അയക്കാനാണ് ആഗ്രഹം എന്നും ഒരു ആരാധകൻ കമന്റ് ബോക്സിൽ കുറിച്ചു. ആഡംബര കാറുകളുടെ പട്ടികയിൽ ഇടം പിടിച്ച കാർ നാല്പത് ലക്ഷം വില വരും. അടുത്തിടെ താരത്തിന്റെ വീട്ടിലേക്ക് നടത്തിയ ഹോം ടൂറിന്റെ വീഡിയോയിൽ വിവാഹ ഒരുക്കങ്ങൾ ആരാധകരെ ബൈജു നേരത്തെ അറിയിച്ചിരുന്നു.

കാറുകൾ താരത്തിന് ഏറെ കമ്പമുള്ള ഹോം ടൂറിന്റെ വീഡിയോയിൽ നിന്ന് തന്നെ ആരാധകർ മനസ്സിലാക്കിയതാണ്. നിരവധി കാർ കളക്ഷൻസ് താരത്തിനു നിലവിലുണ്ട്. താരവുമായി നിലവിൽ വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന സിനിമാതാരങ്ങളാണ് മമ്മൂട്ടിയും, ടിനി ടോമും, രമേശ് പിശാരടിയുമെല്ലാം. വിവാഹനിശ്ചയിച്ചടയിൽ പങ്കെടുത്തു കൊണ്ട് ഇവർ പറഞ്ഞത് ബൈജു ചേട്ടന്റെ മകൾ വിവാഹപ്രായമായി എന്ന് തോന്നുന്നില്ല എന്നാണ്. കാരണം ഞങ്ങളുടെ സിനിമ തുടക്ക കാലഘട്ടത്തിൽ മുതൽ കാണുന്നതാണ് ബൈജു ചേട്ടനെ എന്നാണ് താരം പറഞ്ഞത്.

Baiju EzhupunnaBaiju Ezhupunna Daughter Wedding