വീട്ടുമുറ്റത്തും പറമ്പിലുമുള്ള നിങ്ങൾ അറിയാത്ത ആയുർവേദ ഒറ്റമൂലി…!!

വീട്ടുമുറ്റത്തും പറമ്പിലുമുള്ള നിങ്ങൾ അറിയാത്ത ആയുർവേദ ഒറ്റമൂലി…!! വേറൊരുമരുന്നും കൂടാതെ ഒരു രോഗത്തെ നശിപ്പിക്കാൻ ശക്തിയുള്ള ഔഷധിയാണ് ഒറ്റമൂലി. പണ്ടുകാലത്ത് ഏതുരോഗത്തിനും ഒറ്റമൂലിമരുന്നുകൾകൊണ്ട് ആശ്വാസം കണ്ടെത്തിയിരുന്നു. ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് പ്രകൃതിയിൽ സുലഭമായി ലഭിച്ചിരുന്നതും എന്നാൽ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികൾ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്നു. ഏതുരോഗത്തിനും തൊടിയിൽ നിന്നൊരു ഒറ്റമൂലി.

അതിൽ രോഗം ശമിക്കും. വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ഔഷധസസ്യങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ടായിരുന്നു. വീട്ടിലെ മുത്തശ്ശിമാർക്കും അമ്മമാർക്കുമൊക്കെ ഇവ ഓരോന്നിനെക്കുറിച്ചും അവയുടെ ഔഷധഗുണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. ഒറ്റമൂലികൾ പലപ്പോഴും സഹായകമാണ്. എന്നാൽ ഇത് ശാസ്ത്രീയമല്ല. ഗൗരവതരമായ രോഗാവസ്ഥയിൽ സ്വയം ചികിത്സ അപകടകരവുമാണ്.

ഉപയോഗിക്കുന്ന ഔഷധത്തെക്കുറിച്ചും നൽകാവുന്ന അളവിനെക്കുറിച്ചും നല്ല ധാരണയില്ലെങ്കിൽ ഒറ്റമൂലി പ്രയോഗിക്കരുത്. പച്ചമരുന്നുകളാണെങ്കിൽപ്പോലും, ചില വ്യക്തികളിൽ അലർജിയുണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ, അകത്തേക്ക് നൽകുന്ന ഔഷധങ്ങളിൽ നാട്ടുവൈദ്യൻമാർ അതീവ ശ്രദ്ധ പുലർത്താറുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Thanima By MansuAkbar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post