നാവിൽ കപ്പലോടും രുചിയിൽ കിടിലൻ മീൻ കറി!! മീൻ മുളകിട്ടത് ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… | Ayala Mulakittathu Kerala Style Easy Fish Curry Recipe Malayalam

Ayala Mulakittathu Kerala Style Easy Fish Curry Recipe Malayalam : നല്ല കട്ടിയോടു കൂടി മീൻ മുളകിട്ടത് ഉണ്ടാക്കിയാലോ.. തേങ്ങാ അരക്കാതെ കിടിലൻ രുചിയിൽ അടിപൊളി മീൻ കറി.. എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്നതേ ഉള്ളു.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതാണ് മക്കളെ മീൻ കറി!! തേങ്ങ അരക്കാതെ നല്ല കട്ടിയുള്ള ചാറോടു കൂടിയ കിടിലൻ മീൻ കറി. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

  • Mackerel-1/2 kg
  • Shallots-20 nos
  • Tomato-1
  • Green chilly-3
  • Curry Leaves
  • Coconut oil-2 1/2 tbsp
  • Kashmiri chilly powder-1 Tbsp
  • Chilly powder-1 Tbsp
  • Turmeric Powder-1/2 tsp
  • Tamarind juice-1/4 cup

മൺചട്ടിയിൽ മീൻ കറി ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. ചട്ടി ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വാറ്റിയെടുക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞതും കറിവേപ്പിലയും ഇട്ടിളക്കം. ശേഷം ഇതിലേക്ക് ഒരു മസാല അരപ്പ് ഉണ്ടാക്കിയെടുക്കണം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന്

വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരaപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.Shafna’s Kitchen