Browsing author

Neenu Karthika

എന്റെ പേര് നീനു കാർത്തിക. പാലക്കാടുകാരിയാണ് ഞാൻ. എനിക്ക് ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് പാചകം. അതുപോലെ തന്നെ സിനിമ - സീരിയൽ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഞാൻ. ഒഴിവു സമയങ്ങളിൽ പുതിയ പുതിയ റെസിപ്പികൾ ചെയ്‌തു നോക്കുക എന്നതാണ് എന്റെ പ്രധാന വിനോദം. കഴിഞ്ഞ 6 വർഷങ്ങളായി റെസിപ്പികളെ കുറിച്ചും സിനിമ - സീരിയലുകളെ കുറിച്ചും എഴുന്നതാണ് എന്റെ ജോലി. ഞാൻ എഴുതുന്ന ആർട്ടിക്കളുകൾ നിങ്ങൾക്ക് ഇഷ്ടമാണെന്ന് വിചാരിക്കുന്നു. എന്റെ ആർട്ടിക്കളുകൾ വായിക്കുന്നവർ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത്.

വിവാഹ നിശ്ചയത്തിന് ചക്കിയെ കരയിച്ച് ജയറാം.!! സിൻഡ്രല്ല കഥയിലെ രാജകുമാരനെ തന്നെ ഗുരുവായുരപ്പൻ ചക്കിക്ക് കൊണ്ടുതന്നു; മകളുടെ വിവാഹ നിശ്ചയത്തിന് വികാരഭരിതനായി ജനപ്രിയനായകൻ.!! | Actor Jayaram Get Emotional On Malavika Jayaram Engagement Ceremony

Read more

സുരേഷേട്ടന്റെ രാജകുമാരിയെ സുന്ദരിയാക്കിയ കൈകൾ.!! ഈ സ്വർഗീയ വിവാഹത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു; സന്തോഷം പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ് വികാസ്.!! | Make Up Artist Vikas VKS Happy Moments With Suresh Gopi Family

Read more

മുത്തശ്ശിയുടെ സ്വത്തിന്റെ ഒരു പങ്ക് ഞാൻ കൊണ്ടു വന്നു.!! അമ്മൂമ്മ വീടൊഴിയുന്നു, ഓർമ്മകൾ ഒഴിയുന്നില്ല; സുബ്ബലക്ഷ്മി അമ്മയുടെ വീഡിയോ പങ്കുവെച്ച് സൗഭാഗ്യ വെങ്കിടേഷ്.!! | Got From My Grandma Subbalakshmi Video By Sowbhagya Venkitesh

Read more

ഗഫൂറിന്റെ വീട്ടിൽ ദാസനെത്തി.!! മാമുക്കോയയുടെ കുടുംബത്തെ ചേർത്ത് പിടിച്ച് ലാലേട്ടൻ; ചിരി സുൽത്താന്റെ ചിരി ശൂന്യമായ വീട്ടിൽ മോഹൻലാലും സത്യൻ അന്തിക്കാടും ഒരിക്കൽക്കൂടി.!! | Mohanlal And Sathyan Anthikad In Mamukkoya’s Family

Read more