ചുരിദാറിലും ബ്ലൗസിലും കൈകുഴി തയ്ക്കുമ്പോ ചുളിയാറുണ്ടോ🤔😰 എന്നാൽ ഇനി വിഷമിക്കേണ്ട കൈകുഴി ചുളുങ്ങാതെ ഇതുപോലെ പെർഫക്റ്റ് ആവാൻ ഈ ടിപ്സ് ചെയ്യു👌🔥

ചുരിദാറിലും ബ്ലൗസിലും കൈകുഴി തയ്ക്കുമ്പോ ചുളിയാറുണ്ടോ🤔😰 എന്നാൽ ഇനി വിഷമിക്കേണ്ട കൈകുഴി ചുളുങ്ങാതെ ഇതുപോലെ പെർഫക്റ്റ് ആവാൻ ഈ ടിപ്സ് ചെയ്യു👌🔥  ഇന്ന് ഒരുപാട് പ്രാധാന്യമുള്ള മേഖലയാണ് ടൈലറിംഗ്. പണ്ട് തുന്നൽ ജോലിയായും വീട്ടമ്മമാർ ഒഴിവുസമയങ്ങളിൽ തുന്നൽ പരിശീലിക്കുകയും ചെയ്യുമായിരുന്നു. ഇന്ന് തുന്നൽ എന്നത് ഫാഷൻ ഡിസൈനിംഗ് എന്നുവരെ എത്തി നിൽക്കുകയാണ്.

പണ്ട് തുന്നൽ പഠിക്കാൻ മാർഗങ്ങൾ കുറവാണ്. എന്നാൽ ഇന്ന് വഴികൾ ഏറെയാണ്. തുന്നൽ ക്ലസ്സുകൾ മുതൽ യുട്യൂബ് ചാനൽ വരെയുണ്ട് തുന്നൽ പരിശീലിക്കാൻ. മാത്രവുമല്ല തുന്നൽ പരിശീലന ബുക്കുകളും വിപണിയിൽ ലഭ്യമാണ്. അതുകൊണ്ടു തന്നെ തുന്നൽ പഠിക്കാൻ ആളുകൾ താല്പര്യം കാണിക്കുന്നു. തുന്നൽ പഠിക്കാനുള്ള ആളുകളുടെ ആഗ്രഹം ഈ മേഖലയുടെ പ്രാധാന്യം കൂട്ടുന്നു.

ഇന്ന് സ്വന്തം ഡ്രസ്സ് സ്വയം തുന്നുന്നവരും ഒട്ടും കുറവല്ല. സ്വന്തം ഡ്രസ്സ് തയ്ക്കുന്നതും ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. തുന്നൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകമായ ഒരു അറിവുമായാണ് ഈ വീഡിയോ നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. ഏറെ പ്രയാസകരമാണെന്നു വിചാരിക്കുന്ന കാര്യങ്ങൾ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ ഈ വീഡിയോ നിങ്ങളെ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post