ഉറുമ്പ് ശല്യം അകറ്റാൻ ഇതൊന്നു മാത്രം മതി…!!

ഉറുമ്പ് ശല്യം അകറ്റാൻ ഇതൊന്നു മാത്രം മതി…!! പലപ്പോളും നമ്മുക്ക് വലിയ തലവേദന സൃഷ്ടിക്കുന്നവരാണ് ഈ ഉറുമ്പുകളും പാറ്റകളും ഈച്ചകളും എല്ലാം. ഇവയെ തുരത്താൻ പലതും ഉപയോഗിച്ച പരാജയപെട്ടവരും ഒട്ടും കുറവല്ല. ഉറുമ്പ്, പാറ്റ, പല്ലി, കൊതുക്, ഈച്ച ഇവയെ എല്ലാം തുരത്താൻ പലതരം സ്പെയ്സ് വിപണിയിൽ ഉണ്ട്.

സാദാരണക്കാരെ അപേക്ഷിച്ച് വിലക്കൂടുതൽ എന്ന കാരണം ഇവ വാങ്ങിക്കാൻ പലരും മടിക്കുന്നു. എന്നാൽ ഇവയെ തുരത്താൻ നമ്മുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ച് ടിപ്പുകളും പൊടികൈകളും ഉണ്ട്. പണ്ട് കാലത്ത് പലർക്കും എന്തിനുമുള്ള പൊടികൈകൾ അറിയാമായിരുന്നു.

എന്നാൽ പുതിയ തലമുറക്ക് പലതിലും അറിവുകൾ കുറവാണ്. നമ്മുക്ക് ശല്യവും തലവേദന സൃഷ്ടിക്കുന്നതും കൂടാതെ രോഗവാഹകരുമായ ഇത്തരം ജീവികളെ എളുപ്പത്തിൽ തുരത്താൻ ഏറ്റവും എളുപ്പവും ഫലപ്രദവുമായ വഴികളാണ് ഈ വീഡിയോ നിങ്ങളെ പരിചയപ്പെടുത്തുന്നത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KERALA SELFIE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post