ഒരു കല്യാണത്തിനുള്ള പടയൊരുക്കം; നടൻ ഷാജു ശ്രീധറിന്റെ മക്കളെ കണ്ടോ.!? കുടുംബസമേതം കല്യാണ വിശേഷം പങ്കുവെച്ച് താരങ്ങൾ.!! | Actor Shaju Sreedhar Family Moment

Actor Shaju Sreedhar Family Moment : നടനും മിമിക്രി ആര്‍ടിസ്റ്റുമായ ഷാജു ശ്രീധർ എല്ലാവർക്കും സുപരിചിതനാണ്. മിമിക്രിയിലൂടെയാണ് ഷാജു സിനിമയിലെത്തിയത്.1995ല്‍ പുറത്തിറങ്ങിയ കോമഡി മിമിക്‌സ് ആക്ഷന്‍ 500 ലൂടെയാണ് ഷാജു ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. നടിയായ ചാന്ദ്നിയെയാണ് ഷാജു വിവാഹം ചെയ്തത്. മോഹൻലാലിന്റെ മുഖഛായ യുള്ള ഷാജുവിനെ ആദ്യകാലത്ത് പലരും തിരിച്ചറിഞ്ഞിരുന്നത് പോലും ആ നിലയിലായിരുന്നു.

സീരിയലുകളിലും സജീവമായിരുന്ന നടനായിരുന്നു ഷാജു,അഭിനയമികവുകൊണ്ട് ആരാധക ഹൃദയം കവർന്ന വ്യക്തിയാണ് ഇദ്ദേഹം. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാൻ പ്രിയ താരം മടിക്കാറില്ല. താരത്തിന്റെ ഓരോ വിശേഷങ്ങൾക്കായി ആരാധകരും ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഇദ്ദേഹത്തിന് രണ്ട് മക്കളാണ് ഉള്ളത്.

ഒരു മിമിക്രി അവതാരകനായാണ് ഷാജു തന്റെ ജീവിതം ആരംഭിച്ചത്. ദിലീപ് ചിത്രമായ രാമലീലയിലും തന്റേതായ ഒരു കരസ്പർശം ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരാണ് ചാന്ദിനി ഇവരുടെ പ്രണയ വിവാഹമായിരുന്നു. ഇപ്പോൾ തന്റെ ഫാമിലിക്കൊപ്പമുള്ള ഒരു ഫോട്ടോയുമായി എത്തുകയാണ് നടൻ. തന്റെ പ്രിയപ്പെട്ട കുടുംബത്തിനൊപ്പമുള്ള ഷാജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ആകെ ആകർഷകം നേടുന്നത്.

‘ഒരു കല്യാണത്തിന് പോകുന്നതിന് മുന്‍പുള്ള പടയൊരുക്കം’ എന്നാണ് പോസ്റ്റിനു താരം പങ്കുവെച്ചിട്ടുള്ള ക്യാപ്ഷൻ. പോസ്റ്റിനു പിന്നാലെ ആരുടെ കല്യാണമാണ്, ഫാമിലി സൂപ്പർ എന്നെല്ലാമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. കസവ് മുണ്ടും ഷർട്ടും അണിഞ്ഞ കേരളീയ സ്റ്റൈലൻ ലുക്കിലുള്ള നടനായ ഷൈജുവിൻ്റെ അടുത്ത് ഇരുവശങ്ങളിലുമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന ഭാര്യ ചാന്ദിനിയേയും തന്റെ രണ്ട് മക്കളേയും പോസ്റ്റിലും കാണാം.

Actor Shaju Sreedhar Family MomentShaju SreedharShaju Sreedhar Family