Abhayaa Hiranmayi New Volkswagen Car Celebrity News : മലയാളം തെലുങ്ക് സിനിമ പിന്നണി ഗാന രംഗത്തെ പ്രമുഖയാണ് അഭയ ഹിരൻമയി. ബോക്സ് വാഗൺ 2023 പുത്തൻ മോഡൽ കാർ ആണ് അഭയയെ ഇപ്പോൾ സ്റ്റാറാക്കി മാറ്റുന്നത്. “ഖൽബിലെ തേനൊഴുകണ കോയിക്കോട്” എന്ന ഗോപി സുന്ദർ സംവിധാന നിർവഹിച്ചിട്ടുള്ള പാട്ടിലൂടെ പിന്നണി ഗായികയായി ചലച്ചിത്രരംഗത്തെത്തിയ അഭയ ഇന്ന് മലയാളത്തിലെ ഏറ്റവും പ്രമുഖരായ യുവ
ഗായകരിൽ ഒരാളാണ്. സെലിബ്രിറ്റികൾ കാർ വാങ്ങുന്നതും സൂപ്പർ കാറുകളും ലക്ഷ്വറി കാറുകളും പർച്ചേസ് ചെയ്യുന്നതും ആരാധകർക്ക് കൗതുകമുള്ള വിഷയമാണ്. SUV ഫൈവ് സീറ്റർ കാറാണ് ഹിരൺമയി തെരഞ്ഞെടുത്തിട്ടുള്ളത്. കറുത്ത കളറിൽ ഒരു അടിപൊളി ബിഗ് സ്പേസ്ഡ് കാറാണ് വോൾക്സ് വാഗന്റെത്. ഇ വി എം മോട്ടോർസിന്റെ സ്പെഷ്യൽ ബ്രാഞ്ചിൽ നേരിട്ട് എത്തിയിട്ടാണ് അഭയ കാർ പർച്ചേസ് ചെയ്തത്. സ്ലീവ്
ലെസ്സ് വെള്ള ചുരിദാറിൽ നീല സ്ട്രിപ്പ് ഉള്ള ടോപ്പും പാന്റും ആണ് അഭയയുടെ വേഷം. അഭയം മാത്രമല്ല ഫ്രണ്ട്സും ഒപ്പം ഉണ്ടായിരുന്നു. ഷോറൂമിലേക്ക് കയറുന്നതും കറിനോടാനുബന്ധിച്ചുള്ള പേപ്പർ വർക്ക്‌കൾക്ക് ശേഷം വോക്സ് വാഗൻ ഓപ്പൺ ചെയ്യുന്നതുമായ വീഡിയോ ഇ വി എം മോട്ടോർസ് തന്നെയാണ് റീലായി ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വച്ചത്. ഹാപ്പി മോട്ടോറിങ് അഭയ എന്ന ക്യാപ്ഷനോടെ ഇറങ്ങിയ റീലിന്
ഇതിനോടകം ആരാധകർക്കിടയിൽ വലിയ സ്വാധീനം നേടാൻ സാധിച്ചു. 2014 ൽ ചലച്ചിത്രഗാനങ്ങൾക്ക് പിന്നണി പാടിക്കൊണ്ടാണ് ഹിരൺമയി തന്റെ കരിയർ ആരംഭിച്ചത്. ഒരു സ്വാഹിലി ഭാഷയിൽ നാക്കു പെന്റ, നാകു ടാക്ക എന്ന ആക്കാലത്തെ ഒരു ഹിറ്റ് ഗാനത്തിലൂടെയാണ് അഭയ അരങ്ങേറ്റം കുറിച്ചത്.