ആവി പിടിക്കുമ്പോൾ ബാമോ മറ്റു മരുന്നുകളോ ഉപയോഗിക്കുന്നവരാണോ നിങ്ങൾ😳😱 മറഞ്ഞിരിക്കുന്ന ഈ അപകടം അറിയാതെപോകരുത്😱🔥

ആവി പിടിക്കുമ്പോൾ ബാമോ മറ്റു മരുന്നുകളോ ഉപയോഗിക്കുന്നവരാണോ നിങ്ങൾ😳😱 മറഞ്ഞിരിക്കുന്ന ഈ അപകടം അറിയാതെപോകരുത്😱🔥 പനിയുടെയോ ജലദോഷത്തിന്റെയോ വരുമ്പോളേക്കും തന്നെ ആവിപിടിക്കുന്നവർ ആണ് നമ്മളിൽ പലരും. ഇത് ഏറെ ഫലപ്രദമായതുകൊണ്ട് തന്നെയാണ് പലരും ഇത് അവലംബിക്കുന്നത്. തലവേദന, തൊണ്ടവേദന, പണി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവ മാറാൻ മരുന്നുകളേക്കാൾ ഫലപ്രദമാണ് ആവിപിടിക്കുമ്പോൾ കിട്ടുന്ന ആശ്വാസം.

നമ്മൾ ഇപ്പോൾ ജീവിക്കുന്ന സാഹചര്യത്തിൽ ആവിപിടിക്കുക എന്നത് വളരെ നല്ല ഒരു വസ്തുത തന്നെയാണ്. എന്നാൽ ആവിപിടിക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ അല്പജ്ഞാനം അപകടം എന്ന അവസ്ഥയാകും. ആവിപിടിക്കുമ്പോൾ നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷത്തിനു വഴിവെക്കും. എല്ലാവരും ആവിപിടിക്കുന്നതിനു പൊതുവായ ചില രീതികൾ ഉണ്ട്.

ആവിപിടിക്കുന്ന വെള്ളത്തിൽ ബാമോ മറ്റു മരുന്നുകളോ ചേർക്കുന്ന പ്രവണത ചിലരിൽ ഉണ്ട്. എന്നാൽ ഇത് ശരിയായ ഒരു രീതിയല്ല. എന്നാൽ ചിലർ ചെയ്യുന്ന ഒന്നാണ് ആവിപിടിക്കുന്ന വെള്ളത്തിൽ തുളസിയിലയോ പനിക്കൂർക്കയുടെ ഇലയോ ഇടുന്നത്. ഇത് ഫല വേഗത്തിൽ ലഭിക്കാൻ സഹായകമാണ്. ഈ രീതി തുടരുന്നത് നല്ലതാണ്. ഇന്ന് ആവിപിടിക്കാനായി പലതരത്തിലുള്ള വേപ്പറൈസറുകൾ വിപണിയിൽ ലഭ്യമാണ്. ഇവയെല്ലാം ഉപയോഗിച്ച് ആവി പിടിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കഴിവതും കുട്ടികൾക്ക് ഇത് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Inside Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…

Rate this post