ഇതുപോലെ വിശാലമായ ഒറ്റനില വീട് ഇഷ്ടപ്പെടുന്നവർ ഉണ്ടോ..!? ഇരുനില വീടിനെ വെല്ലുന്ന ഒറ്റനില വണ്ടർ വീട്… | 2350 SQFT Home Tour

2350 SQFT Home Tour : പതിനഞ്ചു സെന്റ് സ്ഥലത്ത് നിർമിച്ചിരിക്കുന്ന ഒരു ഒറ്റനില വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ ഇവിടെ നിങ്ങൾക്കായി പരിചയപ്പെട്ടുത്തി തരുന്നത്. 2350 sqft ൽ നിർമിച്ചിരിക്കുന്ന അതിമനോഹരമായ ഒരു വീടാണിത്. പതിനഞ്ചു സെന്റ് സ്ഥലം ഉള്ളത് കൊണ്ട് തന്നെ അത്യാവശ്യം ഫ്രണ്ട് ഏരിയയോട് കൂടിയാണ് ഈ വീടിന്റെ നിർമാണം.

വലിയ മനോഹരമായ എൽ ഷെയ്പ്പിൽ ഉള്ള ഒരു സിറ്റ്ഔട്ട് ആണ് നിർമിച്ചിരിക്കുന്നത്. അത്യാവശ്യം സൗകര്യങ്ങളോട് കൂടി നിർമിച്ചിരിക്കുന്ന ഒരു സിറ്റ് ഔട്ട് ആണിത്. ഫ്രണ്ട് ഡോർ ഡബിൾ ഡോർ ആണ്. ഡോർ തുറന്നു ചെല്ലുന്നത് ഒരു ഹാളിലേക്കാണ്. ഇത് മൂന്നായി ഡിവൈഡ് ചെയ്തിട്ടുണ്ട്. ഗസ്റ്റ് റൂം, ഫാമിലി റൂം, ഡൈനിങ്ങ് ഏരിയ അങ്ങനെയാണ് സെപറേറ്റ് ചെയ്തിരിക്കുന്നത്. മനോഹരമായ രീതിയിൽ ആണ് ടീവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്.

ഇത് കൂടുതൽ അതിമനോഹരമാക്കുന്നതിനായി ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്. വിശാലമായ ഒരു ഡൈനിങ്ങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. മുകളൽ മനോഹരമായ രീതിയിൽ സീലിംഗ് ചെയ്യുവാനും ആർക്കിടെക്റ്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഈ ഒരു വീടിന് നാല് ബെഡ്‌റൂമും ഒരു പ്രയർ റൂമും ആണുള്ളത്. എല്ലാ ബെഡ്‌റൂമുകളും ബാത്രൂം അറ്റാച്ചഡ് ആണ്. അടുക്കള കൂടാതെ കൂടുതൽ സൗകര്യങ്ങൾക്കായി വർക്ക് ഏരിയയും കൂടി ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

ഈ വീടിനെകുറിച്ചു കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Nishas Dream World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.