14 ലക്ഷത്തിന് പോക്കറ്റ് കാലിയാകാതെ ഒരു അടിപൊളി ബഡ്‌ജറ്റ്‌ ഹോം!! ചെറിയ വീട് ആഗ്രഹിക്കുന്നവർക്ക് അത്യുത്തമം… | 14 Lakh 2 BHK Home Tour Malayalam

14 Lakh 2 BHK Home Tour Malayalam : ഇന്ന് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത് നല്ലൊരു വീടിനെ കുറിച്ചാണ്. 2BHK അടങ്ങിയ വീടാണോ നിങ്ങളുടെ സ്വപ്നം. എങ്കിൽ ഏറ്റവും നല്ല ഓപ്ഷനാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. വരും 800 ചതുശ്ര അടിയുള്ള 2.75 സെന്റിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കൺസ്ട്രക്ഷൻ അതുപോലെ തന്നെ ഇന്റീരിയർ വർക്ക് കൂടി ആകെ ചിലവ് വന്നത് 14 ലക്ഷം രൂപയാണ്.

ഒരു കോളനിയൽ സ്റ്റൈലിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ട്രെഡിഷനൽ സ്റ്റൈലിലുള്ള മേൽക്കുരകളാണ് കാണാൻ കഴിയുന്നത്. മനോഹരമായ ടൈൽസ് ഉപയോഗിച്ചാnണ് സിറ്റ് ഔട്ട്‌ ഒരുക്കിരിക്കുന്നത്. ജനാലുകളും വാതിലുകളും അതിമനോഹരമായിട്ടാണ് ഒരുക്കിട്ടുള്ളത്. അതുപോലെ തന്നെ ഇവയെല്ലാം തടികൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ലിവിങ് ഏരിയയിലേക്ക് കടക്കുമ്പോൾ സ്റ്റൈലിഷ് സോഫകളും ഒരു ടീ ടേബിളുകളും കാണാൻ കഴിയും.

ലിവിങ് ഏരിയയിൽ നിന്നും നേരെ പോകുന്നത് ഡൈനിങ് ഹാളിlലേക്കാണ്. മനോഹരമായ തടികൾ കൊണ്ട് നിർമ്മിച്ച കസേരകളും മേശകളും അതിനോടപ്പം തന്നെ വാഷിംഗ്‌ ബേസും ഒരുക്കിട്ടുണ്ട്. കിടപ്പ് മുറി പരിശോധിക്കുകയാണെങ്കിൽ ഡബിൾ കോട്ടുള്ള ബെഡും അറ്റാച്ഡ് ബാത്രൂമാണ് കാണാൻ കഴിയുന്നത്. രണ്ട് വലിയ ജനാലുകളാണ് ഇവിടെ നൽകിരിക്കുന്നത്. കറപ്പും വെള്ളമുള്ള ഫ്ലോർ കാണാൻ കൂടുതൽ അതിമനോഹരമാക്കുന്നു.

രണ്ടാം കിടപ്പ് മുറിയും ഏകദേശം ഇങ്ങനെയൊക്കെയാണ്. ഇനി വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന സ്ഥലമായ അടുക്കള നോക്കാം. റാക്സ് അതുപോലെ സ്റ്റോറേജ് യൂണിറ്റുകൾ വളരെ വൃത്തിയായിട്ടാണ് ഒരുക്കിരിക്കുന്നത്. സ്റ്റോർ റൂമും മനോഹാരമാക്കിട്ടുണ്ട്. വെള്ള ടൈൽസാണ് ചുമരുകളിൽ നൽകിരിക്കുന്നത്. മേൽക്കുരകളാണ് എടുത്ത് പറയേണ്ടത്. അത്രെയും നല്ല ഡിസൈൻസാണ് ഇവിടെ പറയുന്നത്. ഇന്റീരിയർ വർക്കുകൾ സ്റ്റൈലിഷായും എന്നാൽ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്.

Rate this post