100 മേനി വിളവിന് ചേന കൃഷിയിൽ ഉപയോഗിക്കാവുന്ന പുതു രീതികൾ.. ചേന കൃഷി ചെയ്യുന്നു രീതി.!!

നമ്മൾ മലയാളികളുടെ ഭക്ഷണ ശീലങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചേന. നമ്മുടെ സദ്യവിഭവങ്ങളിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണിത്. നമ്മുടെ സദ്യയിലെ സാമ്പാർ, അവിയൽ തുടങ്ങിയ വിഭവങ്ങളിലെല്ലാം ചേന ഉപയോഗിക്കുന്നു.

വളരെ എളുപ്പത്തിൽ ഒട്ടും പൈസ ചിലവില്ലാതെ ചെയ്യാൻ പറ്റുന്ന ഒരു കൃഷിയാണ് ചേന. എല്ലാ പ്രദേശങ്ങളിലും വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കാൻ പറ്റുന്ന ഒരു വിള കൂടിയാണിത്. കുംഭ മാസത്തിൽ ആണ് സാധാരണയായി ചേന കൃഷി ചെയ്യുന്നത്. അതായത് ഫെബ്രുവരി മാർച്ച് തുടങ്ങിയ മാസങ്ങളിൽ.

“100 മേനി വിളവിന് ചേന കൃഷിയിൽ ഉപയോഗിക്കാവുന്ന പുതു രീതികൾ.. ചേന കൃഷി ചെയ്യുന്നു രീതി” ഇതിനെക്കുറിച്ച് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായിSantos World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Santos World

We would like to show you notifications for the latest news and updates.
Dismiss
Allow Notifications