ഓവനോ ബേക്കിംഗ് ടൂൾസോ ഒന്നും ഇല്ലാതെ തന്നെ വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റിയ ഒരു വൈറ്റ് ഫോറസ്റ്റ് കേക്ക് റെസിപ്പി

കേക്കുകളില്‍ ഏവര്‍ക്കും പെട്ടെന്ന് ഇഷ്ടപ്പെടുന്ന ഒരു കേക്കാണ് വൈറ്റ് ഫോറസ്റ്റ്. കേക്ക് ഉണ്ടാക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ് എന്നാണ് എല്ലാവരുടെയും വിചാരം എന്നാൽ അത് തെറ്റാണ് നമുക്ക് സിംബിളായി ഉണ്ടാക്കാൻ പറ്റും. ഒന്ന് ശ്രമിച്ചാലൊ..

ബേക്കറികളില്‍ നിന്നും വാങ്ങുന്ന വൈറ്റ് ഫോറസ്റ്റ് കേക്ക് അതേ രുചിയില്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയെടുക്കാം. ഓവനിലും ഇല്ലാത്തവര്‍ക്കും ചെയ്‌തെടുക്കാവുന്നതാണ്. ഓവനോ ബേക്കിംഗ് ടൂൾസോ ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.

എങ്ങിനെയാണ് ഒരു അടിപൊളി വൈറ്റ് ഫോറസ്റ്റ് കേക്ക് ഉണ്ടാക്കാം എന്ന് നോക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. തയ്യാറാക്കിയ കേക്ക് കുറച്ചുസമയം ഫ്രിഡ്ജിൽ വെച്ച് സെറ്റ് ചെയ്ത് എടുത്തതിനുശേഷം കഴിക്കാവുന്നതാണ്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി VR Nest ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: VR Nest