ഇനി വാട്ടര് ടാങ്കില് വെള്ളത്തിന്റെ അളവ് അറിയാൻ പ്ലാസ്റ്റിക് ബോട്ടിൽ മതി !!!

വാട്ടർ ടാങ്കിൽ വെള്ളം എത്രയുണ്ടെന്ന് കണ്ടെത്താൻ ഇതാ ഒരു കിടിലൻ ഐഡിയ ഇതാ. വലിയ ബുദ്ധിമുട്ടില്ലാതെ എല്ലാവർക്കും ഇത് ചെയ്യാം. നാം ചിലപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ ചിലപ്പോൾ വെള്ളം തീർന്നേക്കാം. അപ്പോൾ ടാങ്കിലെ വെള്ളം തീരാൻ ആയോ എന്ന് അറിയാൻ ഈ വിദ്യ പരീക്ഷിക്കാം.

അതിനായി 200 എംഎലിന്റെ രണ്ട് പ്ലാസ്റ്റിക്ക് കുപ്പികളും ഒരു വലിയ പ്ലാസ്റ്റിക് കയറും മാത്രം മതി. കൊച്ചു കുട്ടികൾക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന വിദ്യയാണിത്. വീടുകളിൽ കൂടുതൽ നേരം കറണ്ട് പോകുമ്പോഴാണ് ടാങ്കിലെ വെള്ളത്തിനെ കുറിച്ച് നാം ചിന്തിക്കുക അത്തരം സാഹചര്യത്തിൽ ഇത് നിങ്ങൾക്ക് ഉപകാരപ്പെടും.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Hameed Orbit ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.