വെറും 25 രൂപ ചിലവാക്കിയാൽ വാട്ടർ ടാങ്കിലെ വെള്ളം നിറഞ്ഞു പോവുകയില്ല.. മോട്ടോർ തനിയെ ഓഫ് ആകും.. കിടിലൻ ട്രിക്.!!

ഈ ഒരു കാലഘട്ടത്തിൽ വാട്ടർ ടാങ്ക് ഇല്ലാത്ത വീടുകൾ വളരെ അപൂര്വമായിരിക്കും അല്ലെ. പണക്കാർ മുതൽ സാധാരണക്കാർ വരെ ഒട്ടുമിക്ക ആളുകളുടെ വീടുകളിലും വാട്ടർ ടാങ്ക് ഉണ്ട്. ഈ ഒരു ശാസ്ത്രസാങ്കേതിക വിദ്യ വളർന്നു വന്നിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വാട്ടർ ടാങ്കുകളും മോട്ടോറുകളുമെല്ലാം അതിനു ഉദാഹരണങ്ങളാണ്.

നമ്മുടെ ജോലികൾ വളരെ എളുപ്പത്തിൽ തീർക്കുന്നതിനായി ഇവ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. മാത്രവുമല്ല വെള്ളം കോരുന്നത് പോലുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ഇവ സഹായിക്കുന്നു. സാധാരണയായി വെള്ളം മോട്ടോർ പമ്പ് സൈറ്റുകളിലൂടെ പമ്പ് ചെയ്യുന്നതിനായി ആവശ്യാനുസരണം മോട്ടോർ ഓൺ ആക്കുകയും ഓഫ് ആക്കുകയും ആണ് ചെയ്യറുള്ളത്.

ചിലപ്പോൾ വെള്ളം നിറഞ്ഞു കവിഞ്ഞു കഴിഞ്ഞായിരിക്കും വെള്ളം നിറഞ്ഞത് നമ്മൾ അറിയുന്നത് തന്നെ. ഇതുവഴി ധാരാളം വെള്ളവും കറണ്ടും നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ഇതെല്ലം ഒഴിവാക്കി വാട്ടർ ടാങ്ക് നിറഞ്ഞാൽ വളരെ എളുപ്പം അറിയുവാനുള്ള ഒരു ടിപ്പ് പരിചയപ്പെട്ടാലോ? വെറും 25 രൂപ ചിലവാക്കിയാൽ വാട്ടർ ടാങ്കിലെ വെള്ളം നിറഞ്ഞു പോവുകയില്ല.. മോട്ടോർ തനിയെ ഓഫ് ആകും..വിശദമായി വീഡിയോയിൽ പറയുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ALL IN MEDIA ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : ALL IN MEDIA

We would like to show you notifications for the latest news and updates.
Dismiss
Allow Notifications