കുപ്പത്തൊട്ടിപോലെ ആയ വാഷ്‌ബേസിൻ കണ്ണാടിപോലെ തിളങ്ങും ബ്ലോക്കേജും മാറും…!

കുപ്പത്തൊട്ടിപോലെ ആയ വാഷ്‌ബേസിൻ കണ്ണാടിപോലെ തിളങ്ങും ബ്ലോക്കേജും മാറും…! നമ്മളിൽ പലവരും നേരിടുന്ന പ്രേശ്നമാണ് വാഷ്‌ബേസിൻ കഴുന്നത്. എത്ര തന്നെ കഴുകിയാലും അഴുക്ക് പോവാതെ പോലെയും നിറം വെക്കാത്ത പോലെയും തോന്നുന്നത് പതിവാണ്.

അതിനുള്ള ഒരു കിടിലൻ ട്രിക്ക് ആണ് ഇ വീഡിയോ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വാഷ്‌ബേസിൻ ക്ലീൻ ആവുക മാത്രമല്ല, അതിൽ എന്തെകിലും ബ്ലോക്ക് ഉണ്ടെങ്കിൽ അത് മാറികിട്ടാനും ഇ ഒരു ടിപ്പ് നിങ്ങളെ സഹായിക്കും. ഇതിനായി നമ്മുക്ക് വേണ്ടത് കുറച്ച് വിനിഗറും ഡിഷ് വാഷ് ലിക്വിഡും ആണ്.

അധികം പണച്ചിലവില്ല എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ഇത് ചെയ്യാവുന്നതാണ്. ആദ്യം നല്ലപോലെ വിനാഗിരി ഒഴിച്ചതിനു ശേഷം ഡിഷ് വാഷ് ലിക്വിഡും ഒഴിച്ച് നല്ലപോലെ ബ്രെഷ് ചെയ്ത ഒരു പത്തു മിനുട്ട് വെക്കുക. ശേഷം കഴികിയെടുത്താൽ നമ്മുടെ വാഷ്‌ബേസിൻ കണ്ണാടിപോലെ തിളങ്ങും…

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.