വീട് മുഴുവൻ ക്ലീൻ ചെയ്യാനുള്ള ചില ഗോൾഡൻ ടിപ്…ഇത് കണ്ടാൽ നിങ്ങൾ അറിയാതെ ക്ലീൻ ചെയ്തു പോകും.!!!

സാധാരണത്തേതിൽ നിന്നും വ്യത്യസ്തമായി വീടുകൾ നമ്മൾ ഡീപ് ക്ലീൻ ചെയ്യുന്നത് അതായത് കൂടുതലായി വൃത്തിയാക്കുന്നത് ചില പരിപാടികൾ ഉണ്ടാകുമ്പോൾ മാത്രമാണ്. നമ്മൾ എന്നും വൃത്തിയാക്കുന്നതിൽ പെടാതെ കിടക്കുന്ന സ്ഥലങ്ങളാണ് ഡീപ് ക്ലീനിങ്ങിൽ ഉൾപ്പെട്ടിട്ടുള്ളത്. അവ വൃത്തിയാക്കി എടുക്കാൻ അൽപ്പം ബുദ്ധിമുട്ടുമാണ്.

എളുപ്പമാക്കാൻ ഇതാ ചില പൊടി കൈകൾ. ഇവ ശ്രദ്ധിച്ചാൽ നിങ്ങൾക്കും വളരെ ഭാരം ഇല്ലാതെ കുറച്ചുകൂടി എളുപ്പത്തിൽ വീട് വൃത്തിയാക്കാൻ സാധിക്കും. ആദ്യം തന്നെ ഒരു ക്ലീനിങ് ലിക്യുഡ് തയ്യാറാക്കി എടുക്കാം. കുറച്ചു വെള്ളം അൽപ്പം വിനാഗിരി, കുറച്ചു എസ്സെന്റില്ൻഷ്യൽ ഓയിൽ എന്നിവ ചേർത്ത് ഒരു മിശ്രിതം തയ്യാറാക്കി എടുക്കാം.

ഇത് റൂം ഫ്രഷനറോ ബാത്റൂമിലോ ഒക്കെ ഉപയോഗിക്കാം. കാർപെറ്റ് ക്ലീൻ ചെയ്യാനായി കഴുകാൻ പറ്റാത്തവയാണെങ്കിൽ അതിനു മുകളിൽ അൽപ്പം ബേക്കിംഗ് സോഡാ ഇട്ടു കൊടുത്ത ശേഷം ക്ലീനർ ഉപയോഗിക്കാം. കാർപെറ്റ്ലുള്ള പൊട്ട മണം ഇല്ലാതാക്കാൻ ഇതുമൂലം സഹായിക്കും.തയ്യാറാക്കി വെച്ചിരിക്കുന്ന ക്ലീനിങ് ലിക്യുഡ് ഉപയോഗിച്ചു ബെഡ് റൂമിലെ ഗ്ളാസ്സുകൾ അലമാരകൾ കബോർഡിന്റെ ഡോറുകൾ, ഫ്രിഡ്ജിന്റെ ഉൾഭാഗം എന്നിവ എല്ലാം തുടച്ചെടുക്കാം.

ശേഷം കട്ടിലുകളും സോഫകളും ഒക്കെ മാറ്റിയിട്ടു നിലം തുടക്കാം. അടുക്കള വൃത്തിയാക്കാനും ഇത് ഉപയോഗിക്കാം. തുടക്കുമ്പോൾ തന്നെ ചവിട്ടികൾ എല്ലാം തിളച്ചവെള്ളത്തിൽ സോപ്പുപൊടിയിൽ മുക്കി വെക്കുകയാണെങ്കിൽ കഴുകി എടുക്കാൻ എളുപ്പമായിരിക്കും. ഇവയെല്ലാം ശ്രദ്ധിച്ചാൽ വളരെ ബുദ്ധിമുട്ടില്ലാതെ വീട് വൃത്തിയാക്കാൻ സാധിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി JOSINO-Homebook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.