വയറ്റിലെ വിരകൾ പൂർണമായും പുറം തള്ളാൻ ഇങ്ങനെ ചെയ്യൂ.. വിരശല്യത്തിന് പരിഹാരം.!!

കുട്ടിക്കാലത്തു വിരശല്യം അനുഭവിക്കാത്തവര്‍ കുറവായിരിക്കും. രാത്രികാലങ്ങളില്‍ വിര കാരണമുള്ള ചൊറിച്ചില്‍ കൊണ്ട് കരയാത്ത കുട്ടികള്‍ വിരളം. മുതിർന്നവരിൽ ഇത് കാണാറുണ്ടെങ്കിലും കൂടുതലായും കാണുന്നത് കുട്ടികളിലാണ്.

രണ്ടു വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് പറ്റിയ ഒരു മരുന്നാണ് പറയാൻ പോകുന്നത്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ചെയ്യാവുന്നതാണ്. പപ്പായക്കുരുവാണ് ഇതിനായി ആവശ്യമുള്ളത്. ഇത് ഉണക്കിപൊടിക്കാൻ കഴിയുമെങ്കിൽ അതാണ് നല്ലത്.

പപ്പായക്കുരു, തേൻ ഇവയൊക്കെയാണ് ഇതിനാവശ്യം. ഉണക്കിപൊടിക്കാൻ പറ്റിയില്ലെങ്കിൽ പാപ്പയാകുരു എടുത്താൽ മതി. കുരുവും തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് 3 ദിവസം കൊടുക്കുക. അതിനുശേഷം ആവണക്കെണ്ണ വെള്ളത്തിൽ ഒഴിച്ച് വെറും വയറ്റിൽ കഴിക്കുക.

വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.