വയറ്റിലെ വിരകള്‍പോകാൻ ഇതു മതി.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണപ്രധം.. അറിയാതെ പോവല്ലേ.!!!

വിരശല്യം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ്. കുട്ടികളെ ഈ പ്രശ്നം വല്ലാതെ ബുദ്ധിമുട്ടിക്കാറുമുണ്ട്. കുട്ടികളിലെ കൃമിശല്യം മാറാന്‍ അനേകം ഗൃഹവൈദ്യമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണെന്ന് നോക്കാം.

തേങ്ങാ പാലിൽ അൽപ്പം പഞ്ചസാര കൂട്ടി കൊടുക്കാം അല്ലെങ്കിൽ തേങ്ങാ വെള്ളത്തിൽ അൽപ്പം തേൻ ചേർത്ത് കൊടുക്കുന്നതും കുട്ടികളിലെ വിരശല്യം മാറി കിട്ടാൻ സഹായിക്കും. ഇഞ്ചി നീരിൽ വെളുത്തുള്ളി ചതച്ചിട്ട് കൊടുക്കുന്നതും ഉത്തമമാണ്.

കൃമിശല്യം ഉള്ളപ്പോള്‍ തൈര്, പാല്‍, ശര്‍ക്കര എന്നിവ ഒഴിവാക്കണം.വലിയവരിലെ കൃമിശല്യം മാറാൻ: രണ്ടു ഗ്ലാസ് വെള്ളത്തിൽ ഒരു വെറ്റിലയും ഏലക്കായയും കൂടി ഇട്ടു നന്നായി തിളപ്പിച്ച് നാലു ദിവസം ഇടക്കിടക്കായി കുടിക്കാം.

രാത്രി കിടക്കുന്ന സമയത്തു കടുകെണ്ണ കുടിക്കുന്നതും പച്ച പട്ടയുടെ തൊലി കഴിക്കുന്നതും പൂർണമായി വിരാല്യത്തിൽ നിന്നും മോചനം ലഭിക്കാൻ ഒരു മരുന്നാണ്.തേങ്ങ പാലിൽ വെളുത്തുള്ളി ഇട്ടു കുടിക്കുന്നതും നല്ലതാണ്. തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ ചേര്‍ത്തു കഴിക്കുക. credit : Lillys Natural Tips