പച്ചക്കറികളുടെ വിളവ് വർദ്ധിക്കാൻ ഇത് അറിഞ്ഞിരിക്കണം…!

പച്ചക്കറികളുടെ വിളവ് വർദ്ധിക്കാൻ ഇത് അറിഞ്ഞിരിക്കണം…! ചെടികൾ കുലകുത്തി പൂക്കും കായ്ക്കും ചെയ്യും ഇങ്ങനെ ചെയ്താൽ…! നമ്മൾ വൻ വില കൊടുത്ത് നല്ല ചെടികൾ വാങ്ങിക്കുന്നത് നല്ല പൂക്കൾ ഉണ്ടാകാനാണ് അല്ലെങ്കിൽ കായ്‌ഫലത്തിനാണ്. എന്നാൽ പലതും തന്നെ പൂക്കാറില്ല അല്ലെങ്കിൽ കായ്ക്കാറില്ല. വലിയ വില കൊടുത്ത വാങ്ങിയിട്ട് വലിയ നിരാശയാണ് ഉണ്ടാകുന്നത്…

എന്നാൽ ഒരു ചെറിയ കൊമ്പിൽ തന്നെ ധാരാളം പൂക്കൾ ഉണ്ടാക്കാനും കായ്‌ഫലം ഉണ്ടാക്കാനും നമുക്ക് കഴിയും. ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, പിന്നെ ചെറിയ ടിപ്സുകളും… പിന്നെ ഇതിനായി പ്രേതേകിച് ഒരു ചെലവും ഇല്ല എന്നതാണ് അത്ഭുതം. നമ്മൾ ഒന്നിനും ഉപയോഗിക്കാതെ കളയുന്ന സാദനങ്ങൾ കൊണ്ട് നമ്മുടെ ചെടികൾ പ്രാന്ത് വന്നതുപോലെ പൂക്കുന്നതും കായ്ക്കുന്നതുംകാണാം…

വിഷം ചേർക്കാതെ ഉള്ള കുറച്ചു പച്ചക്കറി എങ്കിലും കഴിക്കാം എന്ന് കരുതി ആണ് നമ്മൾ പലരും വീട്ടിൽ ചെറിയ സ്ഥലത്തും ടെറസിലും ഒക്കെ കൃഷി ചെയ്യുന്നത് . എന്നാൽ പലർക്കും നല്ലൊരു വിളവ് ഇത് വരെ ലഭിച്ചിട്ടുണ്ടാകില്ല. നമ്മൾ എല്ലാവരും തന്നെ ഇപ്പോൾ വീട്ടിൽ വെറുതെ ഇരിക്കുകയാണല്ലോ? അപ്പൊ ഇ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ചെയ്യാവുന്ന ഒരു കാര്യമാണ് കൃഷി. ഒട്ടുമിക്ക്യ വീടുകളിലും ഇന്ന് അടുക്കള തോട്ടങ്ങൾ ഉണ്ട്.

എന്നാൽ ഏറ്റവും നന്നായി വിളവെടുക്കാനുള്ള ചില ടിപ്‌സുകൾ ആണ് ഈ വീഡിയോ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.