വിളർച്ച മാറ്റാൻ കുറഞ്ഞ ചിലവിൽ വീട്ടിലുണ്ടാക്കാം… ‘ഉള്ളി ലേഹ്യം’.!!!

പ്രധാനമായും പ്രസവരക്ഷാ മരുന്നായാണു ഉള്ളി ലേഹ്യം ഉപയോഗിക്കുന്നത്. പ്രസവശേഷം സ്ത്രീകൾക്ക് എല്ലുകൾക്കും ശരീരത്തിന് ബലം തിരിച്ചു കിട്ടാനും ഉള്ളിലേഹ്യം സഹായിക്കും. പ്രസവം കഴിഞ്ഞവർക്ക് മാത്രമല്ല വിളർച്ചയുള്ളവർക്കും ഇത് കഴിക്കാവുന്നതാണ്.പെൺകുട്ടികൾക്ക് കൂടുതൽ ഗുണം ചെയ്യും.

ആവശ്യമായ ചേരുവകൾ:

  • Shallots. 500 g
  • Palm Jaggery. 300 g
  • Badam. 1 1/2 handful
  • Cashew nuts. 1 1/2 handful
  • Cumin seeds. 1/2 tsp
  • Fenugreek. 1/2 tsp
  • Ghee. 2 1/2 tbsp
  • Coconut milk (1) 3/4 cup
  • Coconut milk (2) 1 cup
  • Coconut milk (3) 1 1/2 cup

ഉള്ളി നന്നായി വേവിച്ചശേഷം മിസ്‍യിൽ അരച്ചെടുക്കാം. ആവശ്യമെങ്കിൽ ബദാമും അണ്ടിപരിപ്പും വറുത്തു പൊടിച്ചെടുക്കാം. പാൻ ചൂടായി വരുമ്പോൾ നെയ്യൊഴിച്ചു അരച്ചുവെച്ചിരിക്കുന്ന ഉള്ളി ചേർത്തുകൊടുത്തു വറ്റിച്ചെടുക്കാം.ഒരിക്കലും വെള്ളം ഉപയോഗിക്കരുത്. തേങ്ങാപാൽ ആണ് ഉപയോഗിക്കുന്നത്. നന്നായി വറ്റി വെന്തു വരുമ്പോൾ ശർക്കര പാനി കൂടി ചേർത്ത് നന്നായി വറ്റിച്ചെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി COOK with SOPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.