വിളക്കുകൾ കഴുകിയെടുക്കാം ഈ അത്ഭുത വെള്ളം കൊണ്ട്.!!!

0

വിളക്കുകളും ഓട്ടു പാത്രങ്ങളും തിളങ്ങാൻ ഉള്ള വിദ്യയാണ് ഈ വീഡിയോയിൽ പറയുന്നത്. വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ ക്ലാവ് പിടിച്ച ഓട്ട് പാത്രങ്ങൾ നന്നാക്കി എടുക്കാൻ സാധിക്കും. വിളക്കുകളും മറ്റും വൃത്തിയായി ഇരുന്നാൽ അതിന്റെ ഭംഗി വേറെ തന്നെയാണ്.

ഒരു വലിയ പാത്രത്തിൽ ഈ ഓട്ട് പാത്രങ്ങൾ ഇട്ട ശേഷം അതിൽ അല്പം ഡിഷ് വാഷ് സോപ്പ് ഒഴിക്കുക. അതിലേയ്ക്ക് അല്പം കഞ്ഞിവെള്ളം ഒഴിച്ച് വയ്ക്കുക. തുടർന്ന് അതിലേയ്ക്ക് അല്പം ബേക്കിങ് സോഡ ചേർത്ത് വൃത്തിയാക്കി എടുക്കാം. ഇത്തരത്തിൽ നിങ്ങൾക്ക് അറിയാത്ത ടിപ്പുകളാണ് വീഡിയോയിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Cook with Ma Style ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.