നടി ദിവ്യ ഉണ്ണിയുടെ വീട്ടിലേക്ക് ഒരു കുഞ്ഞുവാവ കൂടി!! അമ്മയാവാൻ ഒരുങ്ങി നടി വിദ്യ ഉണ്ണി; ആശംസകൾ അറിയിച്ച് ആരാധകർ… | Vidhya Unni Baby Shower Malayalam

Vidhya Unni Baby Shower Malayalam : മലയാള ചലച്ചിത്ര നടി ടെലിവിഷൻ അവതാരക, നർത്തകി, എന്നിങ്ങനെ നിരവധി മേഖലകളിൽ തന്നെ കഴിവു തെളിയിച്ചിട്ടുള്ള നടിയാണ് വിദ്യ ഉണ്ണി. പ്രശസ്ത സിനിമാതാരം ദിവ്യ ഉണ്ണിയുടെ സഹോദരി കൂടിയാണ് വിദ്യാ ഉണ്ണി. താരം തന്നെ എല്ലാം വിശേഷങ്ങളും ആരാധകർക്ക് ആയി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

നിരവധി മോഡൽ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ നേടാറുള്ളത്. പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറാറുണ്ട്. 2019 ലാണ് താരം വിവാഹിതയാകുന്നത്. സഞ്ജയ് വെങ്കിടേശ്വരനാണ് പങ്കാളി.

സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഉദ്യോഗസ്ഥനാണ് ചെന്നൈ സ്വദേശിയായ സഞ്ജയ്.1996ൽ പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് വിദ്യ ഉണ്ണിയുടെ സഹോദരി ദിവ്യ ഉണ്ണി മലയാള സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. എന്നാൽ 2011 ൽ ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് ദിവ്യ അഭിനയ ലോകത്തേക്ക് എത്തുന്നത്. നിരവധി ടെലിവിഷൻ അവാർഡുകളും താരം ഇതിനോടകം തന്നെ കരസ്ഥമാക്കിയിട്ടുണ്ട്.

ഇപ്പോൾ ഇതാ പ്രേക്ഷകർക്കായി ഒരു സന്തോഷ വാർത്തയാണ് വിദ്യാ ഉണ്ണി പങ്കുവെച്ചിരിക്കുന്നത്. താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് താരം അറിയിച്ചിരിക്കുന്നത്. റൗഡി ബേബി കമിങ് സൂൺ എന്നെഴുതിയ ഒരു ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനു താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു. It’s official, our family is growing. വാർത്തകൾ പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ട് ഈ വിവരം ജനശ്രദ്ധ നേടുകയായിരുന്നു. നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

Rate this post