ഗോതമ്പു പൊടികൊണ്ട് രുചികരമായ ബേക്കറി സ്റ്റൈൽ വെട്ടുകേക്ക് 👌👌

ബേക്കറിയിൽ നിന്നും ചായക്കടയിൽ നിന്നും മിക്കവാറും എല്ലാവരും കഴിച്ചിട്ടുള്ള ഒന്നാണ് വെട്ടു കേക്ക്. എല്ലാവര്ക്കും ഒരുപാഡ് ഇഷ്ടമുള്ള ഈ ചായക്കടി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നുണ്ട്.

  • wheat flour-2 cup
  • maida/plainflour-1/4 cup
  • rava/semolina-1/4 cup
  • egg-2
  • sugar-3/4 cup
  • salt-a pinch
  • baking powder-1/2 tsp
  • cardamom powder-1/2 tsp
  • ghee-2 or 3 tbsp
  • oil for frying

സാധാരണ മൈദമാവ് ഉപയോഗിച്ചാണ് വെട്ടു കേക്ക് തയ്യാറാക്കുന്നത്. എന്നാൽ ഇവിടെ മൈദാ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Abi Firoz -Mommy Vlogger ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Abi Firoz -Mommy Vlogger