ആർക്കും അറിയാത്ത വെറ്റിലയുടെ 21 ഗുണങ്ങൾ.. ഇത് കേട്ടാൽ ആരും വെറ്റില ചവച്ചു തുടങ്ങും.!!

പണ്ടുകാലത്ത് ഒട്ടുമിക്ക ആളുകളും വെറ്റില മുറുക്കിയിരുന്നു. ഇന്ന് അത് അപൂർവമാണ് എങ്കിലും ചില ആളുകൾ പ്രത്യേകിച്ചും പ്രായമായവർ ഇവ ഉപയോഗിക്കാറുണ്ട്. വെറ്റില മാത്രം കഴിക്കുകയാണെങ്കിൽ അതിന് ധാരാളം ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

വെറ്റിലയുടെ കൂടെ അടക്കയോ ചുണ്ണാമ്പോ ഉപയോഗിക്കുകയാണെങ്കിൽ ഈ ഗുണങ്ങൾ മുഴുവനായും കിട്ടിയെന്ന് വരില്ല. ഒരുപാട് മാരക രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് വെറ്റിലക്കുണ്ട്. ചുമ മാറുന്നതിനുള്ള നല്ലൊരു മരുന്നാണ് ഇത്.

ചെറിയ കുട്ടികളുടെ ചുമക്ക് ചെറിയൊരു കഷ്ണം വെറ്റിലയുടെ നീര് പിഴിഞ്ഞ് കൊടുക്കാവുന്നതാണ്. ത്വക്ക് രോഗങ്ങൾ മാറുന്നതിന് വെറ്റില ഉപയോഗിക്കാം. മുഖത്തുണ്ടാവുന്ന കരുവാളിപ്പ് മാറുന്നതിന് മഞ്ഞൾപൊടി ചേർത്ത് അരച്ച് തേച്ചുകൊടുത്താൽ മതി.

നടു വേദന, പുറം വേദന ഇവ ശമിപ്പിക്കാനുള്ള കഴിവ് വെറ്റിലക്കുണ്ട്. വെറ്റിലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. വീഡിയോയിഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Home tips & Cooking by Neji