‘വെറ്റില’ അത്ര നിസ്സാരമല്ല.!!! അറിയാം… വെറ്റിലയുടെ അത്ഭുത ഗുണങ്ങൾ.!!!

ഇല രൂപത്തിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് വെറ്റില. പോഷകങ്ങളുടെ ഒരു ശക്തികേന്ദ്രം കൂടിയാണ് വെറ്റില. ഒട്ടേറെ ഔഷധമൂല്യവും ഇതിൽ അടങ്ങിയിരിക്കുന്നു. പ്രകൃതിയുടെ ഏറ്റവും മികച്ച മരുന്നുകളിലൊന്നായ വെറ്റില ഏതൊരു ഫാർമസ്യൂട്ടിക്കൽ മരുന്നുകളേക്കാളും മികച്ചതാണ്.

വെറ്റിലയുടെ അണുനാശന ശക്തികൊണ്ട് വായിലിട്ടു ചവക്കുമ്പോൾ വായിലുള്ള രോഗാണുക്കൾ നശിക്കുന്നു.
വെറ്റിലയുടെ വേര്‌ സ്ത്രീകളിൽ ഗർഭനിരോധനശക്തി ഉണ്ടാക്കാൻ സഹായിക്കുന്നു.മലബന്ധം ഒഴിവാക്കാനും ദഹനം വർദ്ധിപ്പിക്കാനും ഉത്തമമായ പ്രകൃതിദത്ത ഔഷധം കൂടിയാണ് ഈ വെറ്റിലയുടെ ഇലയും തണ്ടും.

നിങ്ങളുടെ ആന്തരിക അവയവങ്ങൾ ശുദ്ധീകരിച്ചു വിശപ്പിനെ കൂട്ടാനും നല്ല ഗുണം ചെയ്യും.നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടിയാൽ വേദനക്ക് ശമനം ലഭിക്കും. പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ഒരു മാർഗമാണിത്. വെറ്റില അരച്ച് തേനും ചേര്‍ത്ത് മുഖത്ത് ചേര്‍ക്കുന്നത് ചര്‍മത്തിന്‍റെ നിറം കൂടാന്‍ സഹായിക്കും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home tips & Cooking by Neji ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.