20 സെക്കന്റിൽ വെളുത്തുള്ളി എങ്ങിനെ തൊലി കളയാം

വീട്ടമ്മമാർക്ക് വളരെ ബുദ്ധിമുട്ടുള്ള ഒരുജോലിയാണ് വെളുത്തുള്ളി തോൽ കളയുക എന്നത്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാവുന്ന ഒരു ജോലിയാണിത്. ഈസിയായി വെളുത്തുള്ളി തോൽ കളയുന്നതെങ്ങനെ എന്ന് ഈ വീഡിയോയിൽ കാണിച്ചു തരും.

നിത്യവും പാചകത്തിന് അത്യാവശ്യമായ സാധനമാണ് വെളുത്തുള്ളി. എന്നാൽ എത് നന്നാക്കി എടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ജോലിയാണ്. ഈ സാഹചര്യത്തിൽ ഈ വീഡിയോ നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്. വെളുത്തുള്ളി കൂടുതലായും വേണ്ട അവസരം വരുമ്പോൾ അതിന്റെ പേസ്റ്റ് കടയിൽ നിന്നും വാങ്ങാറാണ് പതിവ്.

ഇനി കടയിലേയ്ക്ക് പോകാതെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ വെളുത്തുള്ളി നന്നാക്കാനും ഉപയോഗിക്കാനും സാധിക്കും. ഓവൻ ഉപയോഗിച്ചും അല്ലാതെയുമാണ് ഈ വിദ്യ ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ… നിങ്ങൾക്കിത് ഉപകാരപ്പെടുമെന്നുറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.