ഓരോ വീട്ടിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട 12 ഔഷധ സസ്യങ്ങൾ.!!!

പണ്ടുകാലത്തേ വീടുകളിലും വീട്ടുമുറ്റങ്ങളിലും ധാരാളം ഔഷധ സസ്യങ്ങൾ കാണാറുണ്ട്. ഇന്ന് പൊതുവെ അത്തരം സസ്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞു വരികയാണ്. അത്തരം സസ്യങ്ങളുള്ളത് കൊണ്ടൊക്കെ തന്നെ നിരവധി രോഗങ്ങൾക്കും നല്ലൊരു പരിഹാരം തന്നെയായിരുന്നു അത്.പ്രധാനപ്പെട്ട 12 തരം ഔഷധ സസ്യങ്ങളെ പറ്റി അറിയാം.

അവ തീർച്ചയായും നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ ഒരു പരിധിവരെ ആരോഗ്യപ്രശനങ്ങളിൽ നിന്നും നിങ്ങള്ക്ക് രക്ഷനേടാൻ സാധിക്കും. ഏറ്റവും ആദ്യം എടുത്തു പറയേണ്ട ഒന്നാണ് തുളസി ചെടി. തുളസിച്ചെടിയുടെ ഗുണങ്ങൾ എണ്ണിയാൽ തീരാത്ത അത്രയും ആണ്.തുളസി നീര് പതിവായി മുഖത്തു പുരട്ടിയാൽ മുഖക്കുരുവും കറുത്ത പാടുകളും പോയിക്കിട്ടും.

മുക്കുറ്റി വെള്ളം തൊടാതെ അരച്ചു മുറിവിൽ കെട്ടിയാൽ മൂന്ന് ദിവസത്തിനകം മുറിവ് ഉണങ്ങികിട്ടും. പനിക്കൂർക്ക കുട്ടികൾക്ക് പനീയും ജലദോഷവും മാറികിട്ടാൻ ഏറെ ഗുണം ചെയ്യും. അമിതമായ വെള്ളപ്പൊക്ക മാറാൻ ശതാവരിക്കിഴങ്ങു ഉപയോഗിക്കുന്നു. മറ്റു സസ്യങ്ങളെ വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി easy tips4u ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Join our WhatsApp Group : Group Link