ഇതൊന്നു തൊട്ടാൽ ശരീര വേദന, തലവേദന, മൂക്കടപ്പ്, എന്നിവ പമ്പ കടക്കും…!

ശരീര വേദന, തലവേദന, മൂക്കടപ്പ്, എന്നിവ നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാൻ ഉള്ള ഒരു പരമ്പരാഗത വഴി ആണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. വേദനകള്‍ക്ക് ഇനി ഗുഡ് ബൈ പറയാം… എല്ലാവർക്കും ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു…😊 മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാം…! മാത്രം മതി…

ഇന്ന് പ്രായഭേതമന്ന്യേ വലിയവർക്കും ചെറിയവർക്കും ഒരുപോലെയാണ് ശരീരവേദനകൾ. കൈമുട്ട് കാൽമുട്ട് വേദനകൾ, സന്ധിവേദനകൾ തണ്ടാൻ വേദന പുറം വേദന എന്നിങ്ങനെ പലതാണ് വേദനകൾ. എല്ലാത്തിനും ഡോക്ടർമാരെ കണ്ടു മടുത്തോ…? ഇനി ഇതൊന്നു ട്രൈ ചെയ്തുനോക്കാം. ഇന്ന് യുവാക്കൾ മുതൽ മുതിർന്നവരിൽ കാണുന്ന ഒരു രോഗമാണ് മുട്ടുവേദന സന്ധിവേദന എന്നിവ. പണ്ട് കാലങ്ങളിൽ മുതിർന്നവരിൽ മാത്രം കണ്ടിരുന്ന ഇ അവസ്ഥകൾ ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്നു…

എന്താണ് ഇതിനു കാരണം എന്നുവെച്ചാൽ അതിൽ വലിയൊരു പങ്കും നമ്മുടെ ഭക്ഷണരീതിയിൽ വന്ന മാറ്റം ആണ്. പണ്ടുകാലങ്ങളിൽ വിഷമില്ലാത്തതും പോഷക ഗുണമുള്ളതുമാത്രമുള്ള ഭക്ഷണങ്ങൾ കഴിച്ചിരുന്ന നമ്മൾ ഇന്ന് കഴിക്കുന്നത് മുഴുവൻ വിഷമയമായ ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും മാത്രമാണ്…

എന്നാൽ ഇന്ന് മുട്ടുവേദനക്കും സന്ധിവേദനക്കും ഡോക്ടർമാരെ കാണാൻ ബുക്കിംഗ് ചെയ്ത് കാത്തുനിക്കുകയാണ് നമ്മൾ. എന്നാൽ ഇതിനൊരു ഒറ്റമൂലി നോക്കിയാലോ… പ്രേതേകിച് ചെലവൊന്നും ഇല്ലാതെ തന്നെ. നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള മുതിരമാത്രം മതി… എങ്ങനെയാണെന്ന് അറിയാൻ വീഡിയോ കാണാം…