വഴുതന നിറയെ കായുണ്ടാകുവാനും രോഗകീടബാധകൾ തടയാനും ഇങ്ങനെ ചെയ്തു നോക്കൂ..

വഴുതനകൃഷിയെക്കുറിച്ചു പരിചയപ്പെട്ടാലോ? നമ്മുടെ വീടുകളിൽ ചെടികൾ വളർത്തുവാൻ എല്ലാവര്ക്കും താല്പര്യമുള്ള കാര്യം തന്നെയാണ് അല്ലെ. എന്നിരുന്നാലും വളപ്രയോഗം ചെയ്യേണ്ടതിന്റെ കൃത്യമായ അറിവില്ലായ്മ വളരെ പെട്ടെന്ന് തന്നെ ചെടികൾ നശിച്ചു പോകുന്നതിനു കാരണമായേക്കാം. നല്ലൊരു മാനസികോല്ലാസം നൽകുന്നതിന് പറ്റിയ ഒരു കിടിലൻ ഉപാധിയാണ് ചെടികൾ വളർത്തുന്നത്.

നല്ലതു പോലെ ശ്രദ്ധിച്ചാൽ. ഇതിലൂടെ നല്ല വരുമാനമാർഗം നേടുവാനും നമുക്ക് സാധിക്കും. നമ്മുടെ കുഞ്ഞുങ്ങളെ വളർത്തുന്നത് പോലെ തന്നെ കൃത്യമായ പരിചരണം പച്ചക്കറിച്ചെടികൾക്കായാലും പൂച്ചെടികൾക്കായാലും നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ മികച്ച വിളവ് ഇതിലൂടെ ലഭ്യമാകുകയുള്ളു. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നിടത് വേണം ചെടികൾ വളർത്താൻ.

മാത്രവുമല്ല ചെടികൾക്കാവശ്യമായ വെള്ളവും വളവും ഇവക്കു നൽകണം. നൈട്രജനും ഫോസ്ഫറസും പൊട്ടാസ്യവും തുടങ്ങിയ മൂലകങ്ങളും ഇവക്കു ലഭ്യമാക്കണം. നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത് നമ്മുടെ വീട്ടിൽ വഴുതന നല്ലതുപോലെ തഴച്ചുവളരാനും പൂവ് ഒന്നും തന്നെ കൊഴിഞ്ഞു പോകാതെ എല്ലാം കായ ആയിക്കിട്ടാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുമെല്ലാം വീഡിയോയിലൂടെ പരിചയപ്പെടാം.

ഇവ തീർച്ചയായും നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായവ ആയിരിക്കും. വീഡിയോ കാണാൻ മറക്കല്ലേ.. വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Krishi Lokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Krishi Lokam