വളരെ എളുപ്പത്തിൽ വട്ടയപ്പം വീട്ടിൽ ഉണ്ടാക്കി നോക്കൂ,കിടിലൻ!

വട്ടയപ്പം എല്ലാവര്ക്കും പ്രിയപ്പെട്ട ഒരു ആഹാരമാണ്.കൂടുതലും പുറത്തെ കടയിൽ നിന്ന് വേടിച്ചു കഴിക്കാറാണ് പതിവ്.മിക്കപ്പോഴും ബ്രാൻഡഡ് കമ്പനികളുടെ ഒന്നും ആവില്ല നമുക്ക് ലഭിക്കുന്ന വട്ടയപ്പം.എത്രത്തോളം ഹൈജീനിക് ആണെന്ന് നമുക്ക് അറിയും ഇല്ല.

വട്ടയപ്പം ഉണ്ടാക്കാൻ അറിയാത്തതാണ് മിക്കപ്പഴും പുറത്തുന്ന വേടിച്ചു കഴിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്.എന്നാൽ വളരെ ഈസി ആയി യാതൊരു രാസ വസ്തുക്കളും ചേർക്കാതെ വട്ടയപ്പം ഉണ്ടാക്കുന്ന രീതി ഈ വീഡിയോയിലൂടെ പഠിപ്പിക്കുന്നു..മുഴുവനായി കാണുക.