അരിപ്പൊടി കൊണ്ട് അരി കുതിർത്തരയ്ക്കാതെ പഞ്ഞിപോലൊരു വട്ടയപ്പം…!! കിടിലൻ രുചിയാണേ😋👌

  • Ingredients
  • Rice flour 1 Cup
  • Grated Coconut 3/4 cup
  • Rice flakes/Aval soaked 1/4 Cup
  • Sugar 6tbsp
  • Yeast 1/2 tspn
  • Cardamom powder 1/2tspn
  • Salt 1 pinch
  • Water 11/4 cup+21/2 tbsp
  • Coconut oil

മലയാളികളുടെ ഏറെ പ്രിയപ്പെട്ട പലഹാരമാണ് വട്ടയപ്പം. അരി കൊണ്ട് പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വിശേഷ ദിവസങ്ങളിൽ മലയാളികളുടെ പ്രത്യേകിച്ച് ക്രിസ്ത്യൻ വീടുകളിൽ കാണപ്പെടുന്ന ഒരു വിഭവം. അരിപ്പൊടി ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. അരിപ്പൊടി, തേങ്ങാ ചിരകിയത്, അവിൽ, പഞ്ചസാര തുടങ്ങിയ ഒരു മിക്സിയുടെ ജാറിലിട്ടു അരച്ചെടുക്കണം.

അറക്കുന്നതിലേക്ക് യീസ്റ്റ് കൂടി ചേർക്കുവാൻ മറക്കരുത്. മാവ് നല്ലതുപോലെ പൊന്തിവരുന്നതിനായാണ് യീസ്റ്റ് ചേർക്കുന്നത്. താല്പര്യമെങ്കിൽ നല്ലൊരു ഫ്ലേവർ ലഭിക്കുന്നതിനായി ഏലക്കാപ്പൊടി ചേർക്കാവുന്നതാണ്. എല്ലാം നല്ലതുപോലെ അരച്ചെടുക്കുക. അരച്ചെടുത്ത മാവ് നാലോ അഞ്ചോ മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കാവുന്നതാണ്. മാവ് പൊന്തിവന്നാൽ വേവിച്ചെടുക്കാം.

വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Recipes @ 3minutes

Rate this post