വസ്‌ത്രങ്ങൾ iron ചെയ്യുമ്പോൾ ഇതൊന്നടിച്ചാൽ മതി ,വസ്‌ത്രങ്ങൾ വടി പോലെ നിൽക്കും, ഒപ്പം സുഗന്ധവും!!!

വസ്ത്രങ്ങൾ സ്റ്റാർച്ച് ചെയ്ത് ഉപയോഗിക്കുന്നവരാണ് പലരും. പുരുഷന്മാരുടെ ഷർട്ടുകളും മുണ്ടുകളും അത് പോലെതന്നെ സ്ത്രീകളുടെ കോട്ടൺ സാരിയുമെല്ലാം സ്റ്റാർച്ച് ചെയ്താൽ അത് വൃത്തിയായി നിൽക്കുമെന്ന് മാത്രമല്ല മറിച്ച് അത് കൂടുതൽ കാലം ഉപയോഗിക്കുകയും ചെയ്യാം.

ഇനി വസ്ത്രങ്ങൾ നിങ്ങൾ സ്റ്റാർച്ച് ചെയ്യാൻ മറന്നെങ്കിൽ നിങ്ങൾക്ക് ചെയ്യാനാവുന്ന ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിൽ പറയുന്നത്. ഇത് ഒരിക്കൽ ഒന്ന് ചെയ്താൽ മാത്രം മതി. വസ്ത്രങ്ങൾ വടി പോലെ നിൽക്കും ഒപ്പം തന്നെ അതിന് നല്ല സുഗന്ധവും ഉണ്ടാവുമെന്ന് ഉറപ്പാണ്.

നിങ്ങൾ ഇതു വരെ കാണാത്ത ടിപ്പുകളാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. എന്തായാലും നിങ്ങൾ ഇത് പരീക്ഷിച്ചു നോക്കണം. ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് വീട്ടിൽ ഇത് ട്രൈ ചെയ്യാൻ മറക്കരുത്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.