മഴക്കാലത്തു വസ്ത്രങ്ങളിൽ ഉണ്ടാകുന്ന പൂപ്പൽ, ദുർഗന്ധ൦ 😣😣 ഇനി ഇതൊരു പ്രശ്നമാവില്ല.. ഇങ്ങനെ ചെയ്യൂ..!!!

സൂര്യപ്രകാശം നല്ലപോലെ തട്ടാതെ ഉണങ്ങുന്ന തുണികൾ അലമാരക്കുള്ളിൽ മടക്കി വെച്ച് കഴിഞ്ഞാൽ കുറച്ചു ദിവസ൦ കൊണ്ട് തന്നെ പൊട്ട മണം വരുന്നത് സാധാരണയാണ്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഈർപ്പമാണ് ഇതിനു കാരണം. ഇത് മൂലം ചിലപ്പോൾ പൂപ്പൽ വരാനും സാധ്യതയുണ്ട്.

ഇത്തരം സന്ദർഭത്തിൽ ഉണങ്ങിയ തുണികളിൽ മടക്കി വെക്കുന്നതിനു മുൻപ് അൽപ്പം ബേക്കിംഗ് സോഡാ പൗഡർ വിതറിക്കൊടുക്കാം. മടക്കിയതിനു ശേഷവും ചെറുതായി ഒന്ന് പരത്തിയിടാം. ശേഷം അടുക്കി വെച്ച് സൂക്ഷിക്കാം. ഇത് കറപിടിക്കുകയില്ല. അടുത്ത ഉപയോഗം വരെ ഈർപ്പം മൂലമുണ്ടാകുന്ന മണത്തെ വലിച്ചെടുക്കുന്നു.

കുറച്ചു വെള്ളത്തിൽ അൽപ്പം ഷാമ്പൂ ഒഴിച്ച് കൊടുത്ത് കലക്കിയതിനു ശേഷം അലക്കിക്കഴിഞ്ഞ തുണികൾ അതിൽ മുക്കി പിഴിഞ്ഞ് ഉണക്കുകയാണെങ്കിൽ തുണികൾ നല്ല മണത്തോടെ ഒരുപാടു ദിവസം നിലനിൽക്കും. എല്ലാവരും ട്രൈ ചെയ്തു നോക്കൂ. ഉപകാരപ്പെടും തീർച്ച..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications