വളരെ എളുപ്പത്തിൽ കുക്കറിൽ ഒരു വെജിറ്റബിൾ പുലാവ് ഉണ്ടാക്കാം!!!

0

ചോറിന് പകരം ഒരു വെറൈറ്റി പിടിച്ചാലോ.. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വെജിറ്റബിൾ പുലാവിന്റെ റെസിപ്പിയാണ് ഈ വീഡിയോയിൽ പറയുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാവും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • Basmati Rice-1cup
  • Water-1 3/4cup
  • Salt-
  • Cardamom-1
  • Cloves-2
  • Cinnamon-1
  • Onion-1/2
  • Ginger Garlic Green Chilli Paste-1tsp
  • Vegetables-1/2cup
  • Oil/Butter-2tbsp

ആദ്യം പച്ചക്കറികൾ നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. പിന്നീട് ചോറ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെ ചെയ്യണമെന്ന് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. അത് എങ്ങനെയെന്ന് വീഡിയോയിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി
Veena’s Curryworld
ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.