ഈ ഇല ഉപയോഗിച്ച് നോക്കൂ. മൂത്രാശയ ബുദ്ധിമുട്ടുകൾ എളുപ്പം മാറ്റം.. യൂറിനറി ഇൻഫെക്ഷനുള്ള ഒറ്റമൂലി.!!

മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ അല്ലെങ്കില്‍ യുറിനറി ഇന്‍ഫെക്ഷന്‍. പുരുഷന്മാരെ അപേക്ഷിച്ച് യൂറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കണ്ട് വരുന്നത് സ്ത്രീകളിലാണ് . കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ്‌ ഇതിന് കാരണമാകുന്നത്‌.

മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും, അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, രക്‌തത്തിന്റെ അംശം മൂത്രത്തില്‍ കാണുക എന്നിങ്ങനെ ലക്ഷണങ്ങള്‍ ഇതിനു മുന്നോടിയായി ഉണ്ടാകാം.

യൂറിൻ ഇൻഫെക്ഷൻ വന്നതിനു ശേഷം ചികില്സിക്കുന്നതിനെക്കാൾ വരാതെ നോക്കുന്നതാണ് നല്ലത്. നമ്മുടെയെല്ലാം വീടുകളിൽ കാണുന്ന ഒരു മരമാണ് പ്ലാവ്. ഇതിൻറെ പഴുത്ത ഇല മാത്രം മതി യൂറിൻ ഇൻഫെക്ഷൻ വരാതെ തടയാൻ.

ഇലയുടെ ഞെട്ടി വെള്ളത്തിലിട്ട് തിളപ്പിക്കുക. ചന്ദ്രപ്രഭഗുളിക ആയുർവേദ കടകളിൽ കിട്ടുന്ന ഗുളികയാണ്. ഇത് 2 എണ്ണം വെള്ളത്തിൽ പൊടിച്ചു ചേർക്കുക. അടുപ്പിച്ച് ഒരാഴ്ച കുടിക്കുകയാണെങ്കിൽ യൂറിനറി ഇൻഫെക്ഷൻ പൂർണമായും മാറും. credit : PRS Kitchen