ഉപ്പൂറ്റി വിണ്ടു കീറൽ ഒറ്റ ദിവസം കൊണ്ട് മാറ്റാം.. കാൽ വിണ്ടുകീറുന്നതിന് പരിഹാരം.!!

ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ കാലിലെ വിണ്ടു കീറല്‍ വളരെയധികം പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ്. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമ്മുടെ വീടുകളിൽ തന്നെ ഉണ്ട്.

ഇതിന് ആദ്യം ചെയ്യേണ്ടത് ഉപ്പൂറ്റി നല്ലതുപോലെ ഉരച്ചുകഴുകുക എന്നതാണ്. അതിനുശേഷം ഒരു പാത്രത്തിൽ ബേക്കിംഗ് സോഡാ എടുക്കുക. അതിലേക്ക് വാസ്‌ലിൻ, സെബോളിന് ഇവ യിൽ ഏതെങ്കിലും ചേർത്ത് ചൂടാക്കി എടുക്കുക.

ഇത് ചൂടാറുന്നതിന് മുൻപ് തന്നെ നമ്മുടെ പാദങ്ങളിൽ തേച്ചു പിടിപ്പിക്കുക. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം രാത്രി തേച്ചുപിടിപ്പിക്കുന്നതാണ് നല്ലത്. കാരണം എങ്കിൽ മാത്രമേ നമ്മുടെ കാലുകളിൽ ഇത് ശരിക്ക് പിടിക്കുകയുള്ളു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.