ഉപ്പ് കൊണ്ട് ആരും ഇതുവരെ ചിന്തിക്കാത്ത 14 ഉപയോഗങ്ങൾ!!!

ഉപ്പ് നിത്യജീവിതത്തിൽ വളരെ അത്യാവശ്യമുള്ള സാധനമാണ്. ഭക്ഷണത്തിനും ആരോഗ്യകാര്യങ്ങൾക്കും വൃത്തിയാക്കാനും എല്ലാം ഉപ്പ് വളരെ അത്യാവശ്യമമാണ്. നിങ്ങൾക്ക് ഇതു വരെ അറിയാത്ത ഉപ്പിനെ കുറിച്ചുള്ള കാര്യങ്ങളാണ് ഈ വീഡിയോ.

അടുക്കളയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മാത്രമല്ല മറിച്ച് വീട്ടിലെ പലകാര്യങ്ങൾക്ക് ഉപ്പ് ഉപകാരിയാണ്. നനഞ്ഞ ഷൂസ് വീട്ടിൽ ഉണ്ടെങ്കിൽ രാത്രി അതിൽ കുറച്ച് ഉപ്പ് വിതറുക. രാവിലെ ആകുമ്പോൾ അത് തട്ടിക്കളഞ്ഞ് ഉപയോഗിച്ചാൽ ഷൂസിലെ മുഷിഞ്ഞ മണം പോയിക്കിട്ടുമന്ന് ഉറപ്പാണ്. ഫ്രിഡ്ജ് ഉപഗോയിക്കുമ്പോൾ തുടയ്ക്കുന്ന തുണിയിൽ ഉപ്പ് ഇട്ട ശേഷം തുടച്ചാൽ മികച്ച അണുനാശിനിയാണ് അത്.

തുണികളിലെ നിറം പോകാതിക്കാൻ ഉപ്പിട്ട വെള്ളത്തിൽ തുണി കഴുക. തുണിയുടെ നല്ല നിറം പോകില്ല. അങ്ങനെ നിരവധി ടിപ്‌സുകൾ ഈ വീഡിയോയിൽ പറയുന്നുണ്ട്. ഉപ്പ് മികച്ച ഒരു അണുനാശിനി കൂടിയാണെന്ന് നിങ്ങൾ ഓർക്കുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ വീട്ടിലെ സാധനങ്ങൾ വൃത്തിയാക്കാൻ ഉപ്പ് നിങ്ങളെ വളരെയധികം സഹായിക്കുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.