പഴയ ടീ ഷർട്ട് കൊണ്ടുള്ള 2 ഉപയോഗങ്ങൾ ഒരിക്കലെങ്കിലും ചെയ്തു നോക്കൂ..

പഴയ ടീഷർട്ട് കളയല്ലേ കിടലൻ ഉപയോഗങ്ങൾ നിരവധിയാണ്. വീട്ടിൽ പഴയ ടീഷർട്ട് ഉണ്ടെങ്കിൽ നിരവധി കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. കടയിൽ പോകുമ്പോൾ ഉപയോഗിക്കാൻ പുതിയ സഞ്ചി ഉണ്ടാക്കിയാലോ… അത്തരത്തിൽ ഉള്ള നിരവധി കാര്യങ്ങൾ പഴയ ടീഷർട്ട് കൊണ്ട് ചെയ്യാം.

അത് എങ്ങനെയെന്ന് കാണിച്ചു തരികയാണ് ഈ വീഡിയോയിൽ. തീർച്ചയായും ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുമെന്ന് ഉറപ്പാണ്. കടയിൽ പോകുമ്പോൾ കൊണ്ടുപോകാൻ ഒരു സ്‌റ്റൈലിഷ് ആയ സഞ്ചിയും നിങ്ങൾക്ക് ലഭിക്കും. ഇനി വീട്ടിൽ പ്ലാസ്റ്റിക്ക് കവറുകൾ ഒഴിവാക്കൂ.

അത്തരത്തിൽ ചെയ്യാവുന്ന മറ്റൊരു കാര്യമാണ് വാൾ ഹാങ്ങിങ്. വീട്ടിൽ അത്യാവശ്യമുള്ള സാധനങ്ങൾ തൂക്കിയിടാൻ പഴയ ടീഷർട്ട് ഉപയോഗിച്ച് വാൾ ഹാങ്ങിങ് ഉണ്ടാക്കാവുന്നതാണ്. വീട്ടിൽ സാധനങ്ങൾ തൂക്കിയിടാൻ ഇത് നിങ്ങെ സഹായിക്കും. ഇത് എങ്ങനെ ഉണ്ടാക്കണമെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. തീർച്ചയായും ഇത് കാണൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PRARTHANA’S FOOD & CRAFT ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.