പരമ്പരാഗത പലഹാരങ്ങളിൽ മുന്നിൽ നിൽക്കുന്ന കുഴലപ്പം.!! എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം.👌😋

മലയാളികളുടെ വീടുകളിൽ പണ്ടുമുതലേ എല്ലാ തരാം ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും പലഹാരമുണ്ടാക്കുന്ന കൂട്ടത്തിൽ ഒഴിച്ച് കൂടാനാവാത്ത സ്ഥാനം വഹിക്കുന്ന ഒന്നാണ് കുഴലപ്പം. നല്ല മൊരിഞ്ഞിരിക്കുന്ന കുഴലപ്പം കഴിക്കാനും വളരെ രുചിയാണ്. ചൂട് ചായക്കൊപ്പമോ വെറുതെ കഴിക്കാനും സ്വാദുള്ള ഒരു പലഹാരം തന്നെ.

Ingredients:

  • Rice flour.1 cup
  • Coconut. 1 handful
  • Shallots. 3
  • Garlic. 3 pods
  • Cumin seeds. 3/4 tsp
  • Sesame seeds. 1 tsp
  • Coconut oil, Salt, Water as needed

വെള്ളം തിളക്കാൻ വെക്കാം. മിക്സിയിൽ വെളുത്തുള്ളി ചുവന്നുള്ളി ജീരകം തേങ്ങാ എന്നിവ ചതെച്ചെടുത്ത് അരിപ്പൊടിയിലേക്കു ചേർത്ത് നന്നായി മിക്സ് ചെയ്യാം. അതിലേക്കു തിളച്ച വെള്ളം ആവശ്യാനുസരണം ചേർത്ത് കൊടുക്കാം. നന്നായി കുഴച്ചു മയപ്പെടുത്തണം. അതിലേക്കു അൽപ്പം വെളിച്ചെണ്ണ കൂടി ചേർക്കാം. ഉരുളകളാക്കി പരത്തി കൈവിരലിൽ എന്ന പുരട്ടിയ ശേഷം ഷേപ്പിൽ കുഴലപ്പം ഉണ്ടാക്കി എടുക്കാം. എണ്ണ ചൂടാവുമ്പോൾ വറുത്തു കോരിയെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി COOK with SOPHY ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

റവ കൊണ്ടൊരു അടിപൊളി ഇഡലി :