പാമ്പിനെ കളിപ്പിച്ച് ടോവിനോ😲

മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിൽ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര അഭിനയ രംഗത്തേക്ക് വന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ടോവിനോ ഒരു പാമ്പിനെ കളിപ്പിക്കുന്ന വീഡിയോ ആണ്. ‘വാവ സുരേഷ് മോഡ് ഓൺ’ എന്ന അടിക്കുറിപ്പോടെ ഇൻസ്റാഗ്രാമിലാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ടോവിനോയുടെ കൈകളിൽ പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് വീഡിയോയിലൂടെ വ്യക്തമായി കാണാം. ഇത് കാണുന്നവർക്ക് പേടി തോന്നിപ്പിക്കുന്ന തന്നെയാണ്. വിഡിയോ കാണാം