വർഷങ്ങളോളം വെളിച്ചെണ്ണ കേടാവാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ.. വെളിച്ചെണ്ണ കാറിപോകുമെന്ന് ഇനി ഒട്ടും പേടിക്കേണ്ട.!!

നമ്മുടെ നിത്യജീവിതത്തിൽ പ്രധാനപ്പെട്ട ഒരു വസ്തുവാണ് വെളിച്ചെണ്ണ. കറികളിലും തോരൻ ഉണ്ടാക്കുവാനായാലും വെളിച്ചെണ്ണ അത്യാവശ്യമുള്ള ഒന്നാണ്. നമ്മുടെ നിത്യജീവിതത്തിൽ വെളിച്ചെണ്ണയുടെ വേറെയും പല ഉപയോഗങ്ങൾ ഉണ്ട്. വിദേശിയും സ്വദേശിയുമായി നിരവധി എണ്ണകൾ നമ്മുടെ നാട്ടിൽ നിലവിൽ ലഭ്യമാണ്. എന്നിരുന്നാലും വെളിച്ചെണ്ണക്കുള്ള പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല.

കേരങ്ങളുടെ നാടായ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു കാലത്ത് കൊപ്ര ആട്ടി തയ്യാറാക്കുന്ന വെളിച്ചെണ്ണയാണ് ഉപയോഗിചോരുന്നത്. മറ്റു എണ്ണകൾ ഉപയ്ഗിക്കുന്നതിനെ അപേക്ഷിച്ചു നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുവാൻ ഒരു പരിധി വരെ ഇത് സഹായിച്ചിരുന്നു. പക്ഷെ കുറച്ചു അധികം ബുദ്ധിമുട്ടിയാലേ ഇത്തരത്തിൽ എണ്ണ തയാറാക്കാൻ സാധിക്കുകയുള്ളു.

അതുമാത്രമല്ല ഇങ്ങനെ തയ്യാറാക്കുന്ന വെളിച്ചെണ്ണ പെട്ടെന്നു തന്നെ കാറി പോകുകയും പിന്നീട് ഒട്ടും തന്നെ ഉപയോഗിക്കുവാൻ സാധിക്കാതെ വരുകയും ചെയ്യും. കടകളിൽ വാങ്ങുന്ന വെളിച്ചെണ്ണകൾ കേടാകാതെ ഇരിക്കുന്നതിനുള്ള മുഖ്യ കാരണം അവയിൽ ചേർക്കുന്ന കെമിക്കലുകൾ തന്നെയാണ്. കെമിക്കലുകൾ ചേർക്കാതെ ആട്ടിയ വെളിച്ചെണ്ണകൾ ഇനി നമുക്ക് ഉപയോഗിക്കാം. വെളിച്ചെണ്ണ കാറി പോകാതിരിക്കുന്നതിനുള്ള ചില ട്രിക്കുകൾ നമുക്കിവിടെ പരിചയപ്പെടാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen

We would like to show you notifications for the latest news and updates.
Dismiss
Allow Notifications